ശ്രദ്ധിക്കുക ഈ സമയത്ത് അത്താഴത്തിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് അപകടകരം.

നമ്മൾ മലയാളികളുടെ ഒരു വീക്നെസ് ആണ് ഭക്ഷണം കഴിക്കുക എന്നുള്ളത്. ഇഷ്ടപ്പെട്ട രീതിയിലുള്ള ഭക്ഷണം അതിൻറെ രീതിയിലും മണത്തിലും നിറത്തിലും രുചിയിലും ഒക്കെ വ്യത്യാസം കണ്ടെത്തി കഴിക്കുക എന്ന് ഉള്ളത് ഒരു മാനസിക ഉന്മേഷം തന്നെ ആണ് പല ആളുകൾക്കും. നമ്മളൊക്കെ ഭക്ഷണം കഴിക്കുന്നത് അല്ലെങ്കിൽ ഭക്ഷണം കഴിക്കാൻ പുറത്ത് പോകുന്ന സമയം എന്ന് പറയുന്നത് ഏകദേശം വൈകുന്നേരം സമയങ്ങളിൽ തന്നെയാണ്. നിങ്ങൾക്ക് അറിയാം നിങ്ങൾ ആണെങ്കിലും ഞാൻ ആണെങ്കിലും വൈകുന്നേരം പോയി ഭക്ഷണം കഴിക്കുക എന്ന് തന്നെ ആണ് പറയാറുള്ളത്.

അല്ലാതെ നമ്മളാരും രാവിലെ പോയി രാവിലെ ചപ്പാത്തി അല്ലെങ്കിൽ ദോശ അല്ലെങ്കിൽ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് നമുക്ക് പുറത്തുപോയി കഴിക്കാമെന്ന് അധികം ആരും പറയില്ല. ഒരുപക്ഷേ പറയൽ ഉണ്ടെങ്കിലും അതിൻറെ ഒരു കണ്ടൻറ് വളരെ അപൂർവ്വമായിരിക്കും. ഇനി നമ്മൾ ഭക്ഷണം കഴിക്കുന്ന രീതി ചോദിച്ചാലും പല ആളുകൾക്കും അറിയാം നമ്മൾ മുൻപേ പറയുന്ന ഒരു ഭക്ഷണ രീതിയെ കുറിച്ചുള്ള പഴഞ്ചൊല്ല് ഉണ്ട് രാവിലെ രാജാവിനെ പോലെ എന്നാൽ ഈ രീതി ഒരുപക്ഷേ ചെറിയ കുട്ടികൾക്ക് പോലും അറിയാം എന്നാൽ നമ്മൾ കഴിക്കുമ്പോൾ അതിൻറെ ഓപ്പോസിറ്റ് ആയാണ് ഭക്ഷണം കഴിക്കുക.

ഒന്നല്ലെങ്കിൽ രാവിലെ കുറച്ചു കഴിക്കും അല്ലെങ്കിൽ കഴിക്കാതെ പോകും ഉച്ചയ്ക്ക് ഒരുവിധത്തിൽ ഒക്കെ കഴിക്കും വൈകുന്നേരം വയറുനിറച്ച് കഴിച്ചിട്ട് സുഖമായി ഉറങ്ങണം എന്നാണ് മാനസികമായ ഒരു ഉല്ലാസത്തിന് അടിസ്ഥാനമെന്ന് ആണ് നമ്മളൊക്കെ മനസ്സിലാക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.