ചുളിവുകൾ അകറ്റാൻ ഏറ്റവും ഉത്തമ മുഖലേപം. വീട്ടിലെ പച്ചക്കറിയിൽ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യരഹസ്യം.

ഇന്ന് നമുക്ക് പരിചയപ്പെടാൻ ഉള്ളത് എല്ലാവർക്കും തന്നെ പരിചിതം ആയിട്ടുള്ള നമ്മുടെ കിച്ചനിൽ എപ്പോഴും കാണുന്ന ഒരു പച്ചക്കറി ആണ്. വേറെ ഒന്നുമല്ല അത് വെണ്ട ആണ് ഇത് പല പേരിൽ അറിയപ്പെടുന്നുണ്ട്. അപ്പോൾ ഈ ഒരു വെണ്ട ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഫെയ്സ് മാസ്ക് ആണ് നമ്മൾ പരിചയപ്പെടുന്നത് അധികം ചേരുവകൾ ഒന്നുമില്ല. വളരെ എളുപ്പത്തിൽ നമ്മൾ കിച്ചണിൽ ഒക്കെ പണി ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ ഫെയ്സിൽ അപ്ലൈ ചെയ്യാൻ പറ്റും.

ഇത് അപ്ലൈ ചെയ്യാൻ വേണ്ടി പ്രത്യേക സമയം ഒന്നും കണ്ടെത്തേണ്ട ആവശ്യമില്ല. അപ്പോൾ ഇതിന് ഉപയോഗിക്കുന്ന അതായത് ഈ ഒരു ഫെയ്സ് മാസ്കിന് ഉപയോഗിക്കുന്ന ഈ പച്ചക്കറി ഇത്തരമൊരു കാര്യത്തിന് മാത്രമല്ല ഒരുപാട് ഏറെ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് വളരെ ഹെല്പ് ഫുൾ ആയിട്ടുള്ളതാണ്. വളരെ നല്ല നിങ്ങൾക്ക് എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന എന്നാൽ നല്ല റിസൾട്ട് ഉള്ളതുമായ കുറച്ച് ടിപ്സ് ഞാൻ ഇന്നത്തെ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

അപ്പോൾ ഈ വേണ്ട എന്ന് പറയുന്നത് വാത-പിത്ത ദൂഷ്യങ്ങളെ ശമിപ്പിക്കാൻ വേണ്ടി സഹായിക്കുന്നു എന്ന് ഉള്ളതാണ്. അതായത് ശരീരത്തിൽ ടപിത്തദൂഷ്യം ഒക്കെ കൂടുതലുള്ളവർ അല്ലെങ്കിൽ ശരീരത്തിൽ ചൂട് പുകച്ചിൽ ഒക്കെ കൂടുതലുള്ളവർ ആർത്തവ വിരാമമടുത്തിട്ട് ഉള്ള സ്ത്രീകൾ ഉണ്ടാകുന്ന ചുട്ടു പുകച്ചിൽ ഇത് ഒക്കെ മാറ്റാൻ വേണ്ടി സഹായിക്കുന്ന വളരെ നല്ലൊരു പച്ചക്കറിയാണ് വെണ്ട. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.