വയർ കുറയ്ക്കാനും ചർമം സംരക്ഷിക്കാനും വെറും വയറ്റിൽ കുടിക്കാവുന്ന ഒരു ഡ്രിങ്ക്.

എന്ന് നമുക്ക് പരിചയപ്പെടാൻ ഉള്ളത് മറ്റൊന്നുമല്ല വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഡ്രിങ്ക് ആണ്. ഈ ഡ്രിങ്കിന് ഒരു ഗുണം എന്ന് പറഞ്ഞാൽ ആരോഗ്യകരമായ ഒരുപാട് ഏറെ പ്രശ്നങ്ങൾക്ക് ഉപയോഗിക്കാം അതു മാത്രമല്ല നമുക്ക് ആരോഗ്യപരമായി വെയിറ്റ് കുറയ്ക്കാൻ അതായത് തടി കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഡ്രിങ്ക് ആണ് ഇത് അതിനുപുറമേ ചർമസംരക്ഷണത്തിന് സഹായിക്കുന്ന ഒരു ഡ്രിങ്ക് കൂടി ആണ്.

ഇത്രയേറെ ഗുണങ്ങളുള്ള ഒരു ഡ്രിങ്കിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ എന്താണ് എന്ന് അറിയാനുള്ള ഒരു ആകാംഷ ഉണ്ടാകും അത് മറ്റൊന്നുമല്ല നമ്മുടെ വീട്ടിൽ ഒക്കെ കാണുന്ന ഉണക്കമുന്തിരി ആണ് ഇതിൽ ചേർത്തിട്ടുള്ളത്. ഇത് പൊതുവേ ആയിട്ട് ആയുർവേദത്തിൻ്റേ ഒരു വീക്ഷണത്തിൽ പല ഫോർമുലേഷൻസിലും തന്നെ ഉണക്കമുന്തിരി രൂപത്തിലാണ് നമ്മൾ ചെർക്കാർ ഉള്ളത്.

ഇതിൻറെ ഗുണങ്ങളെക്കുറിച്ച് വളരെ നല്ല റഫറൻസ് തന്നെ സംഹിതകളിൽ ഒക്കെ പറയുന്നുണ്ട്. അതായത് പ്രത്യേകിച്ച് ഒന്നുമില്ല നമുക്ക് അമിതമായി ഒരു ദാഹം ഉണ്ടായിരിക്കും വെള്ളം കുടിച്ചാൽ ഒന്നും മാറാത്ത ഒരു അവസ്ഥ അങ്ങനെയുള്ള അവസ്ഥയിൽ ഇനിയൊരു വെള്ളം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ പനി ഉള്ള അവസ്ഥയിൽ പിന്നെ അപ്പർ റെസ്പിറേറ്ററി ഭാഗങ്ങളിൽ.

എന്തെങ്കിലും ശ്വാസകോശസംബന്ധമായി ഉണ്ടാക്കുന്ന ആസ്ത്മ പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അതു മാറ്റാൻ നല്ലതാണ്. രക്തപിത്ത കേസിൽ എന്തെങ്കിലും ബ്ലീഡിങ് ഡിസോഡർ ഉണ്ടെങ്കിൽ അത് ചിലപ്പോൾ പൈൽസ് ആകാം ബ്ലീഡിങ് ഉള്ള പൈൽസ് ആകാം . കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.