ബിയർ ഗ്ലാസ് സ്കിൻ സീക്രട്ട്, ആൻറി ഏജിങ് ഓയിൽ. ചുളിവുകൾ മാറ്റി തിളക്കമേകും.

ഇന്ന് നമുക്ക് പരിചയപ്പെടാൻ ഉള്ളത് ഫ്ലാഗ് സീഡ് ഓയിലിനെക്കുറിച്ച് ആണ്. വളരെ എളുപ്പത്തിൽ എങ്ങനെയാണ് നമുക്ക് വീട്ടിൽ തന്നെ ഫ്ലാഗ് സീഡ് ഓയിൽ തയ്യാറാക്കാം എന്ന് ഉള്ളതാണ് കാണിക്കുന്നത്. എല്ലാവർക്കും ചെയ്യാൻ സാധിക്കുന്ന വളരെ സിമ്പിൾ ആയിട്ടുള്ള ഒരു മെത്തേഡ്ലൂടെ ആണ് ഇന്ന് നമ്മൾ ഈ ഒരു ഓയിൽ ഇവിടെ പ്രിപ്പയർ ചെയ്തിട്ടുള്ളത്. ഫ്ലാക് സീഡ് എന്ന് പറയുന്നത് എന്താണ് എന്ന് എല്ലാവർക്കുമറിയാം ചെറു ചണവിത്ത് ആണ് എന്ന് ഉള്ളത്.

അപ്പോൾ ഈ ഒരു ചണവിത്തിൻ്റെ ഓയിൽ കൊണ്ട് എന്തെല്ലാം ഗുണങ്ങൾ ആണ് ഉള്ളത് എന്ന് ആണ് ഇന്നത്തെ ഈ വീഡിയോ. ഫ്ലാക് സീഡ് അതല്ലാതെ എങ്ങനെ മറ്റു രീതിയിൽ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെ പറ്റി മുൻപ് ഒരു വീഡിയോ ചെയ്തിട്ടുള്ളതാണ്. ഓയിൽ പ്രിപ്പറേഷനെക്കുറിച്ച് കണ്ടിന്യൂസായി കമൻറ് വരുന്നതുകൊണ്ട് ആണ് എന്നാൽ ഞാൻ ഈ ഒരു വീഡിയോ ചെയ്യാൻ കാരണം.

ഈ ഉപയോഗിക്കുന്നത് നമ്മൾ ഉള്ളിലേക്ക് കഴിക്കാനും അതിന് വേറെ ഒരു മെസ്സേജിലൂടെ നമ്മൾ തയ്യാറാക്കുന്നുണ്ട് ഇത് സ്കിന്നിൽ അതുപോലെ തന്നെ ഹെയർ ഇൽ ഒക്കെ ഉപയോഗിക്കാൻ സാധിക്കുന്ന എളുപ്പത്തിലുള്ള ഒരു മെത്തേഡ് ആണ് കാണിച്ചുതരുന്നത്. ഇത് ഉപയോഗിക്കുമ്പോൾ ഉള്ള ഗുണങ്ങൾ എന്ന് പറയുന്നത് വളരെ വലുതാണ് കാരണം നമ്മൾ പ്രതീക്ഷിക്കുന്നതിലും വലിയ ഇഫക്ട് തരുന്ന ഒരു ഓയിൽ ആണ് ഇത്. അധികം തന്നെ ആരും ഉപയോഗിക്കാത്ത ഒരു ഓയിൽ കൂടി ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.