മുഖത്തെ കറുത്ത പാടുകൾ ഒഴിവാക്കാൻ എളുപ്പമാർഗം.

ഇന്ന് പരിചയപ്പെടാൻ ഉള്ളത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു ശർമ പ്രശ്നത്തെക്കുറിച്ച് ആണ്. ഹൈപ്പർ പിഗ്മെൻ്റേഷൻ അല്ലെങ്കിൽ മെലാസ്മ കരിമംഗല്യം എന്ന് നമ്മൾ കോമൺ ലാംഗ്വേജിൽ വിളിക്കുന്ന ഈ ഒരു ചർമ പ്രശ്നം. ഇത് കൂടുതലായി കാണുന്നത് ഒരു എജ് കഴിഞ്ഞാൽ ആണ് ഏജ് സ്പോട്സ് ലിവർ സ്പോട്സ് ഇതൊക്കെ തന്നെ കരിമംഗല്യത്തിനുള്ള തുടക്കത്തിൽ കാണുന്ന ചിലർ ചർമപ്രശ്നങ്ങൾ ആണ്.

അപ്പോൾ ഇതിനെയൊക്കെ തന്നെ ഇല്ലാതാക്കാൻ സഹായിക്കുന്ന വളരെ കുറച്ച് ചില നാച്ചുറൽ റെമഡീസ് അല്ലെങ്കിൽ ഇതിൻറെ കാരണങ്ങളും ഇത് നമുക്ക് ഏത് രീതിയിൽ മാറ്റി എടുക്കാം എന്നത് ഒക്കെ ആണ് ഇന്ന് വിവരിക്കുന്നത്. അപ്പോൾ കരിമംഗല്യം എന്ന് ഉള്ളത് സാധാരണയായി പല കാരണങ്ങൾ കൊണ്ടും വരാം അത് എന്തെല്ലാമാണ് എന്ന് അറിഞ്ഞ് ഇരുന്നാലേ ഇത് ഏത് രീതിയിൽ നമുക്ക് സ്കിന് ട്രീറ്റ് ചെയ്യണം എന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റുകയുള്ളൂ.

ആയുർവേദത്തിൽ തന്നെ നമ്മൾ ഒരുപാട് ട്രീറ്റ്മെൻറ്കൾ ഇത്തരം ചർമ പ്രശ്നങ്ങൾക്ക് ചെയ്യാറുണ്ട്. കരിമംഗല്യം ഒക്കെ ആകുമ്പോൾ എന്താണ് അതിൻറെ അണ്ടർ ലൈൻ ഗോഡ്സ് എന്ന് മനസ്സിലാക്കിയാണ് നമ്മൾ ട്രീറ്റ്മെൻറ് എടുക്കാറുള്ളത്. ഇത് പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം ഒന്ന് അല്ലെങ്കിൽ നമ്മൾ എന്തെങ്കിലും കൂടുതലായി സ്റ്റിറോയ്ഡുകൾ അടങ്ങിയ ഹോർമോൺ ഇൻ ബാലൻസിന് ഒക്കെ കൂടുതൽ മെഡിസിനുകൾ കഴിക്കുന്നുണ്ടെങ്കിൽ, ചില മെഡിസിനുകളുടെ കാരണം കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

അല്ലെങ്കിൽ നിങ്ങൾക്ക് എൻഡോക്രൈൻ സിസ്റ്റത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഇത് ഉണ്ടാകാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.