ചർമ്മ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഏത് പ്രായക്കാർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പാനീയം.

ഇന്ന് നമ്മൾക്ക് പരിചയപ്പെടാനുള്ളത് വളരെയധികം ഗുണകരം ആയിട്ടുള്ള ഒരു ഡ്രിങ്കിനെ പറ്റി ആണ്. വേറെ ഒന്നും അല്ല നമ്മുടെ പപ്പായ, നമ്മുടെ വീട്ടുമുറ്റത്ത് പ്രത്യേകിച്ച് മലയാളികളുടെ വീട്ടുമുറ്റത്ത് സുലഭമായി കണ്ടുവരുന്ന ഒരു ഫ്രുട്ട് ആണ് പപ്പായ. പഴുത്ത പപ്പായ ഉപയോഗിച്ച് നമുക്ക് വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ഡ്രിങ്ക് ആണ് പരിചയപ്പെടാൻ പോകുന്നത്. ഇത് സ്കിൻ കെയറിന് മാത്രമല്ല ആരോഗ്യകരമായ ഒട്ടനവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്.

അതുപോലെ വൈറ്റമിൻ എ കണ്ടൻ്റ് ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഡെഡ് സ്കിൻ സെൽസിനെ അതായത് മൃതകോശങ്ങളെ ഒക്കെ നീക്കം ഇത് നല്ല സ്കിൻ സെൽസ് വളരാൻ വേണ്ടി ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്കിന്നിന് നല്ലൊരു ഗ്‌ളോ നൽകാൻ സഹായിക്കുന്നുണ്ട് എന്ന് ഉള്ളതാണ്. അത് മാത്രമല്ല ഇതിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം കണ്ടൻറ് എപ്പോഴും നമ്മുടെ സ്കിന്നിന് അല്ലെങ്കിൽ ചർമ്മത്തെ എപ്പോഴും ഹൈഡ്രേറ്റ് ആക്കിയിട്ടോ അല്ലെങ്കിൽ നമ്മുടെ സ്കിന് തിളക്കത്തോടെ ഈർപ്പം നിലനിർത്താൻ വേണ്ടി സഹായിക്കുന്നുണ്ട്.

ഇതിൻറെ പഴുപ്പ് ഫെയ്സ് മാസ്ക് ആയിട്ടോ അല്ലെങ്കിൽ ഫെയ്സ് മസാജ് ചെയ്യാൻ വേണ്ടിയോ ഉപയോഗിച്ച് കഴിഞ്ഞാൽ വളരെ അധികം വ്യത്യാസം കാണാൻ സാധിക്കാറുണ്ട്. അൽപ്പം പപ്പായയുടെ പൾപ്പ് ഉടച്ച് എടുത്തതും അതിലേക്ക് അല്പം അപ്പം തേൻ കൂടെ ചേർത്ത് മസാജ് ചെയ്യാൻ എടുക്കാം. പിന്നെ പറയാനുള്ള ഒരുകാര്യം പപ്പായ എന്ന് പറയുന്നത് ചിലരിൽ ഒക്കെ ഒരു അലർജി കാണിക്കാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.