നമസ്കാരം. ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഉദരസംബന്ധമായ പ്രശ്നങ്ങളെപ്പറ്റി ചർച്ച ചെയ്യാനാണ് ഞാൻ വന്നിരിക്കുന്നത്. ഞാൻ ഡോക്ടർ തെസ്നമോൾ ജോസഫ്. ജീവിതത്തിൽ ഒരിക്കലെങ്കിലും വായിൽപുണ്ണ് വന്നിട്ടില്ലാത്തവർ ചുരുക്കം ആയിരിക്കും. വായിൽ വട്ടത്തില്‍ ഓവൽ ഷേപ്പിൽ അല്ലെങ്കിൽ ചെറിയ ചെറിയ മുറിപ്പാടുകൾ കാണാം. ഇത്തരത്തിലുള്ള മുറിപ്പാടുകൾ നമ്മുടെ ജീവിതത്തിൽ എവിടെ വേണമെങ്കിലും കാണപ്പെടാം.
ഇത്തരത്തിലുള്ള ഈ ഒരു മുറിപ്പാടുകൾ നമ്മുടെ കുഴലിന് ഭാഗത്ത് അല്ലെങ്കിൽ ആമാശയത്തിൽ കണ്ടുവരുന്ന ഇതിനെ ആണ് നമ്മൾ ഗ്യാസ്ട്രിക് അൾസർ അല്ലെങ്കിൽ പെപ്റ്റിക് അൾസർ എന്നൊക്കെ പറയുന്നത്. ഗ്യാസ്ട്രിക് അൾസർ എന്തുകൊണ്ടാണ് വരുന്നത് അതിൻറെ പിന്നിലുള്ള കാരണങ്ങൾ അതിൻറെ ലക്ഷണങ്ങൾ അത് നമുക്ക് എങ്ങനെ പരിഹരിക്കാം എന്നിങ്ങനെയാണ് ഞാനിവിടെ വിശദീകരിക്കാൻ പോകുന്നത്.
ഗ്യാസ്ട്രിക് അൾസർ വരുന്നത് പ്രധാനമായിട്ടും ഒരു ബാക്റ്റീരിയൽ ഇൻഫെക്ഷൻ ആയിട്ടാണ് വരുന്നത്. ഈ ബാക്ടീരിയ നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലൂടെ മലിനം ആയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങളിലൂടെ അല്ലെങ്കിൽ ചില വെള്ളംങ്ങളീലൂടെ ഒക്കെയാണ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത്. ഈ ബാക്ടീരിയ നമ്മുടെ വയറ്റിലുള്ള ഒരു mucosa ലൈനിങ് ഉണ്ട്. നമ്മുടെ വായയുടെ ഉള്ളിൽ ഒക്കെ ഒരു മിനുസമുള്ള പ്രതലം കാണാൻ പറ്റും.
അപ്പോൾ ഈ ഒരു മ്യൂക്കസ് ലൈനുകൾ ആണ് ഈ ബാക്ടീരിയ മൂലം ചെറിയ മുറിപ്പാടുകൾ ഉണ്ടാകുന്നത്. അതിപ്പോൾ തന്നെ മറ്റൊരു പ്രധാന കാരണം എന്ന് പറയുന്നത് അമിതമായി സ്ട്രസ്സ് വരുന്നവരാണ് ടെൻഷൻ അടിക്കുന്നവര്‍ എങ്ങ്സൈറ്റ് എടുക്കുന്നവർ കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.
നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.