August 15, 2022

ട്രൈ ചെയ്തു നോക്കുക. ചില നാച്ചുറൽ ഒറ്റമൂലികൾ വിട്ടുമാറാത്ത കണ്ണ് ചൊറിച്ചിൽ മാറുവാൻ.

ഹലോ ഫ്രണ്ട്സ് ഞാൻ ഡോക്ടർ രാജേഷ് കുമാർ. കണ്ണ് ചൊറിച്ചിൽ ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും നമ്മൾ തിരക്കിട്ട് ഒരു ജോലി ചെയ്യുന്ന സമയത്തോ മീറ്റിംഗ് അറ്റൻഡ് ചെയ്യുന്ന സമയത്ത് അല്ലെങ്കിൽ കൊച്ചുകുട്ടികൾക്ക് എന്നുണ്ടെങ്കിൽ പലപ്പോഴും നമ്മുടെ കണ്ണു എങ്ങനെ തിരുമ്പി തിരുമ്പി ഇരിക്കേണ്ട അവസ്ഥ പലപ്പോഴും നമ്മൾ കണ്ണ് കൈകൊണ്ട് തിരുമ്പി കഴിഞ്ഞാൽ കണ്ണ് ചുമന്ന് വരിക കണ്ണിന് നീറ്റൽ വരികാ ഇറിട്ടെഷൻ വരുക ഇത് കണ്ണ് ചൊറിച്ചിൽ വരുന്ന ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്.

ഇത് നമുക്ക് സ്ത്രീകൾക്ക് എന്നോ പുരുഷൻമാർക്കെന്നോ വ്യത്യാസമില്ല. കൊച്ചുകുട്ടികളിൽ കാണാം വയസ്സായവരിലും ചെറുപ്പകാരിലും അത് കാണാം. നമ്മൾ പലപ്പോഴും തിരക്കേറിയ ജോലി നമ്മൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കേഡ ഒരു ജോലിയിൽ നമ്മുടെ കണ്ണിനു വരുന്ന ഒരു ഇറിറ്റേഷൻ കാരണം നമുക്ക് ശ്രദ്ധിക്കാൻ പറ്റാത്ത ഇരിക്കുന്ന അല്ലെങ്കിൽ കോൺസെൻട്രേഷൻ ചെയ്യാൻ പറ്റാതെ ഇരിക്കുന്ന ഒരു അവസ്ഥയുണ്ട്.

എന്തുകൊണ്ടാണ് നമുക്ക് കണ്ണിൻറെ ചൊറിച്ചിൽ വിട്ടുമാറാതെ വരുന്നത് എന്നും നമ്മൾ ഈ ചൊറിച്ചിൽ വരാതിരിക്കുവാനും വന്നവർക്ക് ഇത് മാറുവാനും ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാം. സിംപിളാണ് എന്നുണ്ടെങ്കിലും ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന കോമൺ ആയിട്ടുള്ള ഒരു പ്രശ്നമാണ്.

ഏറ്റവും കോമൺ ആയിട്ട് നമ്മുടെ കണ്ണിന് ചൊറിച്ചിൽ ഇറിറ്റേഷൻ വരുന്നതിന് കാരണം സീസണിൽ ആയിട്ടുള്ള അലർജി ആണ്. നിങ്ങൾക്ക് അറിയാം തുമ്മല് ജലദോഷം മൂക്കടപ്പ് കണ്ണ് ചൊറിച്ചിൽ എന്നിങ്ങനെ അലർജിയും ആയി കണക്ട് ചെയ്തിട്ടാണ് പലർക്കും ഇങ്ങനെ കണ്ണ് ചൊറിച്ചിൽ ഉണ്ടാകുന്നത്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.