ഇതാണ് നേപ്പാളി പെൺകുട്ടികളുടെ സൗന്ദര്യത്തിൻ്റെയും വെളുപ്പിൻ്റെയും രഹസ്യം.

ഹലോ വെൽക്കം ബാക്ക് ടു മൈ ചാനൽ. അപ്പോൾ നമ്മൾക്ക് ഇന്ന് ഒരു അടിപൊളി ഫേസ് പാക്ക് ആണ്. ഒരു സ്കിൻ കെയർ ആണ്. ഫേസ് പാക്ക് എന്ന് മാത്രം പറഞ്ഞുകൂടാ. ഇത് നമുക്ക് ഒരു ഫുൾ ബോഡി വൈറ്റനിംഗ് പാക്ക് ആണ്. അതായത് ഇത് നമുക്ക് തയ്യാറാക്കി എടുത്തുവെച്ചു ഉപയോഗിക്കാവുന്ന ഒരു കിടിലൻ ഒരു ബാത്ത് പൗഡർ ആണ്. ബാത്ത് പൗഡർ എന്നൊ ഫേസ് പാക്ക് പൗഡർ എന്നൊ എന്തു വേണമെങ്കിലും പറയാം.

അപ്പോൾ അത്രയ്ക്കും അടിപൊളി ആയിട്ടുള്ള ഒരു റെമഡി ആണ് ഞാൻ നിങ്ങൾക്ക് ഇന്ന് ഷെയർ ചെയ്യുന്നത്. അപ്പോൾ എല്ലാവരും മിസ്സ് ചെയ്യാതെ ഈ വീഡിയോ കാണണം. അത്രയും ഇംപോർട്ടഡ് ആയിട്ടുള്ള ഒരു കാര്യമാണ് ഞാനങ്ങനെ എല്ലായ്പ്പോഴും പറയാറില്ല മിസ്സ് ചെയ്യാതെ അത് കാണണം എന്നൊക്കെ പക്ഷേ ഇത് ഒരു അടിപൊളി റെമഡി ആയതു കൊണ്ടാണ് ഇങ്ങനെ പറയുന്നത്.

അപ്പോൾ ഞാൻ എന്തായാലും ഇത് അപ്ലൈ ചെയ്യുന്നുണ്ട്. റെഡിയാക്കി വെച്ചിരിക്കുകയാണ്. അപ്പോൾ ഞാൻ റെഡിയാക്കി കണ്ടെയ്നറിനകത്ത് ഇട്ടു വെച്ചിട്ടുണ്ട്. ആവശ്യത്തിന് എടുത്ത് ഉപയോഗിക്കാൻ വേണ്ടിയിട്ടാണ്. അപ്പോൾ ഇത് നമ്മുടെ ഫുൾ ബോഡി വൈറ്റനിംഗ് ചെയ്യാൻ അപ്പോൾ അത്രയും അടിപൊളി ഒരു പേക്ക് ആണ്. ഇതിൻറെ ഏറ്റവും വലിയ ഒരു അഡ്വാൻറ്റേജ് ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത് ഇത് കുട്ടികൾക്കും ഉപയോഗിക്കാമെന്നതാണ്.

നമ്മുടെ കുട്ടികൾ ഇപ്പോൾ ചെറിയ കുട്ടികൾക്ക് ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള പാടുകളുണ്ടെങ്കിൽ കറുത്തപാടുകൾ ഉണ്ടെങ്കിൽ മുഖത്ത് പാടുകളുണ്ടെങ്കിൽ അതുപോലെതന്നെ ബോഡീ ഭയങ്കര ഹിറ്റാണ് ഭയങ്കര ചൂട് കൂടുതലാണ് അതേപോലെ ചില ചൂടുകുരുക്കൾ ഒക്കെ ഉണ്ടെങ്കിൽ തീർച്ചയായും ഈ പൗഡർ ഉപയോഗിച്ച് കുഞ്ഞുങ്ങളെ കുളിപ്പിക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.