ഇതൊന്നു തടവിയാൽ മാത്രം മതി. എന്തൊക്കെ ചെയ്തിട്ടും വളരാത്ത മടിയൻ മുടിവരെ തഴച്ചുവളരും.

വെൽക്കം ബാക്ക് ടു മൈ ചാനൽ. അപ്പോൾ നിങ്ങൾക്ക് എന്നെ കണ്ടപ്പോൾ തന്നെ മനസ്സിലായിട്ടുണ്ടാവും ഇന്ന് നമ്മൾക്ക് ഒരു ഹെയർ കെയർ ആണ്. അപ്പോൾ ദേ ഞാനിവിടെ തയ്യാറാക്കി വെച്ചിട്ടുണ്ട്. അപ്ലൈ ചെയ്യാൻ റെഡി ആയിട്ട് ഇരിക്കുകയാണ്. ഇത് നമ്മുടെ മുടി നന്നായി വളരാൻ വേണ്ടിയിട്ടും മുടികൊഴിച്ചിൽ താരൻ കംപ്ലീറ്റ് ആയിട്ട് മാറാൻ വേണ്ടിയിട്ടുള്ള ഒരു കിടിലൻ റമഡി ആണ് കേട്ടോ.

അപ്പോൾ ഞാൻ മുന്നേ ഇതുപോലുള്ള sirum ഒക്കെ റെഡിയാകീയിട്ടുണ്ട് അതിനൊക്കെ വളരെ നല്ല റസ്പോൺസ് ആയിരുന്നു വളരെ നല്ല ഫീഡ്ബാക്ക് ആയിരുന്നു എനിക്ക് കിട്ടിയത്. അതെനിക്ക് നല്ല ഇഷ്ടമാണ് നിങ്ങളെങ്ങനെ പോസ്റ്റിൽ കമൻറ് ഇടുന്നത് നിങ്ങൾ ഇത് ട്രൈ ചെയ്തു നോക്കിയിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ ഒക്കെ നിങ്ങളുടെ ഫീഡ്ബാക്ക് ഒക്കെ എന്നെ അറിയിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്.

അപ്പോൾ അതേപോലെതന്നെ ഒരു സൂപ്പർ ഡ്യൂപ്പർ റിസൾട്ട് കിട്ടുന്ന ഒരു അടിപൊളി സിറം ആണ് ഞാൻ തയ്യാറാക്കി വെച്ചിരിക്കുന്നത്. ഇതിനകത്ത് ഇരിപ്പുണ്ട്. അതു കാണിച്ചു തരാം. കണ്ടോ ചെറിയൊരു ചൂടിൽ ഞാൻ റെഡിയാക്കി വെച്ചിരിക്കുകയാണ് അപ്ലൈ ചെയ്യാൻ വേണ്ടിയിട്ട്. അപ്പോൾ ഞാൻ ഇതൊക്കെ അപ്ലൈ ചെയ്യാൻ വേണ്ടി റെഡി ആയി വന്നിരിക്കുകയാണ്. മുടി കഴുകണം എന്ന് വിചാരിക്കുന്നുണ്ട്.

കാര്യം കഴിഞ്ഞ ദിവസം ഞാൻ ഒരു deep ഓയിൽ ചെയ്തിട്ടുണ്ടായിരുന്നു. തലയിൽ നിറയെ എണ്ണയാണ്. നന്നായിട്ട് എണ്ണ തേച്ചിട്ട് ഉണ്ടായിരുന്നു. നമ്മുടെ എണ്ണയാണ് വെച്ചിരിക്കുന്നത്. നമ്മുടെ നീലാംബരി കരിംജീരകം ഓയിൽ ആണ് വെച്ചിരിക്കുന്നത്. അപ്പോൾ ഇന്ന് ഞാൻ ഇതും കൂടെ ചെയ്തിട്ട് ഹെയർ വാഷ് ചെയ്യണം എന്ന് വിചാരിക്കുന്നു. പിന്നെ നമ്മുടെ അലോവേര ഷാംപൂ ആണ് യൂസ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.