ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ ദിവസം ഒരു ഏത്തപ്പഴം വീതം കഴിച്ചാൽ.

നമസ്കാരം ഈസി ടിപ്സ് ലേക്ക് സ്വാഗതം. നിങ്ങൾ ഇതുവരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുകയാണെങ്കിൽ പുതിയ പുതിയ അറിവുകൾ നിങ്ങൾക്ക് ആദ്യമേ അറിയാൻ സാധിക്കും. നേന്ത്രപ്പഴം വാഴപ്പഴം ഇനി ഇങ്ങനെ പല പേരുകളിൽ നാം ഏത്തപ്പഴത്തെ വിളിക്കാറുണ്ട്. പല പേരുകൾ ഉള്ളത് പോലെ തന്നെ പഴത്തിന് പല സവിശേഷതകളും ഉണ്ട്.

നമുക്ക് സുലഭമായി ലഭിക്കുന്ന ഈ പഴത്തെ കുറിച്ച് നമുക്ക് അറിയുന്നതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങളുണ്ട്. ദിവസവും ഏത്തപ്പഴം കഴിച്ചാൽ വൈദ്യൻ്റെ ആവശ്യം ഇല്ല എന്നുള്ള പഴമൊഴിയിൽ തന്നെ പഴത്തിന്റെ ഗുണവും സവിശേഷതയും അടങ്ങിയിട്ടുണ്ട്. ഒട്ടു മിക്ക വീടുകളിലെയും പ്രഭാതഭക്ഷണത്തിന്റ ഭാഗമാണ് ഏത്തപ്പഴം. ധാരാളം ആൻറി ഓക്സൈഡുകളും ഫൈബറുകളും മറ്റനവധി പോഷകഘടകങ്ങളും അടങ്ങിയതാണ് ഏത്തപ്പഴം.

പച്ച ഏത്തക്കായേക്കാൾ പഴുത്തതാണ് നല്ലത്. പഴുത്ത ഏത്തക്ക യിലാണ് കൂടുതൽ പോഷക ഘടകങ്ങൾ അടങ്ങിയിട്ടുള്ളത്. പ്രതിരോധശേഷി കൂട്ടാനും രക്തസമ്മർദ്ദം കുറയ്ക്കുവാനും ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ സഹായിക്കുന്നു. ദിവസേന ഏത്തപ്പഴം കഴിക്കുന്നവർക്ക് അൾസർ പോലുള്ള അസുഖങ്ങൾ വരുന്നത് കുറവാണ്. പഴുതും പുഴുങ്ങിയും നെയ് ചേർത്ത് വേവിച്ചും പഴം നുറുക്ക് ആക്കി ഒക്കെ പച്ചക്കായ ആണെങ്കിൽ തോരൻ ആക്കി ഒക്കെ നാം ഇത് ഉപയോഗിക്കാറുണ്ട്.

ഇത് ആരോഗ്യത്തിന് മികച്ച ഫലമാണ് നൽകുന്നത്. കറുത്ത നിറത്തോടു കൂടിയ ഏത്തപ്പഴം ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന ഒന്നാണ്. ഇത് കേടായി എന്ന് കരുതി കളയേണ്ട കാര്യമില്ല. ഇതിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.