ഇതൊന്ന് കഴിച്ചുനോക്കൂ രാവിലെത്തെ ചായയ്ക്ക് മുൻപ്. പ്രമേഹം പമ്പകടക്കും.

ഹായ് ഹലോ നമസ്കാരം എല്ലാവർക്കും നമ്മുടെ ചാനലിലേക്ക് സ്വാഗതം. ഞാനിന്ന് വന്നിട്ടുള്ളത് പ്രമേഹത്തെ നിയന്ത്രിക്കാൻ പറ്റുന്ന ഒരു അടിപൊളി ഒറ്റമൂലി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ പറ്റുന്ന ഒരു ഒറ്റമൂലി ആണ്. അപ്പോൾ ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞു തരാം. അപ്പോൾ ആദ്യം നമുക്ക് വേണ്ടത് ഇഞ്ചിയാണ്. അടുത്തതായി നമുക്ക് വേണ്ടത് ഉലുവയാണ്.

ഉലുവ നമ്മള് വറുത്ത് പൊടിച്ചു വെച്ചിട്ടുള്ള പൊടിയാണ് ഉപയോഗിക്കുന്നത്. ഇനി എങ്ങനെയാണ് ഈ ഒരു മിശ്രിതം ഉണ്ടാക്കുന്നത് എന്ന് പറഞ്ഞു തരാം. ആദ്യം തന്നെ ഒരു കഷ്ണം ഇഞ്ചി ഇടിക്കല്ലിൽ ഇട്ട് നല്ലതുപോലെ ചതച്ചെടുക്കുകയാണ് ചെയ്യുന്നത്. നല്ല ചള്ള ഇഞ്ചി ആണെങ്കിൽ അതിൽ നിന്ന് ധാരാളം നീര് കിട്ടും. നമുക്ക് വേണ്ടത് അര ഔൺസ് ഇഞ്ചി നീരിൽ ആണ്. ഇഞ്ചി നല്ലതുപോലെ ചതച്ചെടുക്കുക.

ചതച്ചിട്ട് വേണമെന്നുണ്ടെങ്കിൽ ഈ ഇഞ്ചി ഒരു കോട്ടൻ ടൗവലിൽ ഈ ചതച്ച മിശ്രിതം മാറ്റിയിട്ട് ആ കോട്ടൻ ടൗവൽ കൊണ്ട് പിഴിഞ്ഞെടുത്താൽ അത്യാവശ്യം നീര് കിട്ടുന്നതാണ്. അല്ലെങ്കിൽ നിങ്ങൾ കൈകൊണ്ട് തന്നെ നന്നായി പിഴിഞ്ഞെടുക്കുക. അപ്പോൾ ഇഞ്ചിനീര് നമുക്ക് അത്യാവശ്യം കിട്ടുന്നതാണ്. ഇനി നമ്മൾ ഇതേ പോലത്തെ ഒരു ഔൺസ് ക്ലാസ്സ് എടുക്കുക. അതിൽ കണ്ടോ അതിൽ അര ഓൺസ് അതിൽ നമ്മൾ ആദ്യമേ ഇഞ്ചി നീര് എടുത്ത് വയ്ക്കണം.

ഒരു അര ഔൺസ് ലേക്ക് നമ്മള് ഒരു ടീസ്പൂൺ അളവിൽ ഉലുവ വറുത്തു പൊടിച്ച ഉലുവ ചേർത്ത് കൊടുക്കുകയാണ് ചെയ്യുന്നത്. ഈ ഒരു മിശ്രിതം നമ്മൾ രാവിലെ വെറുംവയറ്റിൽ ആണ് ഉപയോഗിക്കേണ്ടത്. ഇത് ഉപയോഗിക്കുന്നതിനു മുമ്പായി നിങ്ങൾ നിങ്ങളുടെ പ്രമേഹം എങ്ങനെ ഉണ്ട് എന്ന് ചെക്ക് ചെയ്യുക. അതിനുശേഷം നിങ്ങൾ ഈ ഒരു റമെഡി ഉപയോഗിച്ചു തുടങ്ങുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.