മുഖത്ത് കളർ വയ്ക്കാനും ഷൈനിങ് ആയി മുഖം തിളങ്ങാനും ഒരു നാച്ചുറൽ പാക്ക്… ഉപയോഗിച്ചവർക്കെല്ലാം ഉഗ്രൻ റിസൾട്ട്… വെറും 3 ദിവസം ട്രൈ ചെയ്താൽ നിങ്ങൾക്കും അറിയാം ഇതിൻറെ മാറ്റം…

ഇന്ന് പറയാൻ പോകുന്നത് മുഖം കളർ വെക്കാനും അതുപോലെ നല്ല ഷൈനിങ് ആയി ഇരിക്കാൻ ഉള്ള ഒരു ടിപ്സ് നെ കുറിച്ചാണ്… ഇത് മുഖത്ത് മാത്രമല്ല നമ്മുടെ ശരീരത്തിൽ നിങ്ങൾക്ക് അപ്ലൈ ചെയ്തു കൊടുക്കാം. ഇത് സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ട്രൈ ചെയ്യാൻ പറ്റിയ ഒരു ടിപ്സ് ആണിത്. ഇത് ഒരു മൂന്ന് ദിവസം മാത്രം ട്രൈ ചെയ്തു നോക്കിയാൽ മതി. അപ്പോൾ തന്നെ നിങ്ങൾക്ക് നല്ലൊരു റിസൽട്ട് കിട്ടും.

ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കുക. ഇതിലേക്ക് ഒരു ടീ സ്പൂൺ അളവിൽ ഉപ്പ് ചേർത്ത് കൊടുക്കുക. എന്നിട്ട് ഒരു നാരങ്ങ എടുത്തിട്ട് അതിൽ ഉപ്പു മുക്കി മുഖത്ത് ഒക്കെ നന്നായെന്ന് സ്ക്രബ് ചെയ്തുകൊടുക്കുക. ഇതൊരു മൂന്നു മിനിറ്റോളം തുടരുക. എന്നിട്ട് പത്തു മിനിറ്റിനുശേഷം ഇതൊന്നു കഴുകിയെടുക്കാം. ആദ്യഘട്ടം നമ്മൾ ചെയ്യുമ്പോൾ തന്നെ നമ്മുടെ മുഖത്തുള്ള അഴുക്ക് എല്ലാം പോയി കിട്ടും.

ഇനി അടുത്തതായി രണ്ടാമത്തെ സ്റ്റെപ്പ് ചെയ്യുന്നതിനായി ഒരു ബൗൾ എടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ കടലമാവ് ഇട്ട് കൊടുക്കാം. ഇനി ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി കൂടി ചേർത്തു കൊടുക്കാം. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ കട്ടത്തൈര് കൂടി ചേർത്തു കൊടുക്കാം. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ കോക്കനട്ട് ഓയിൽ കൂടി ചേർത്തു കൊടുക്കാം.

എന്നിട്ടും നന്നായി മിക്സ് ചെയ്ത് എടുക്കാം. എന്നിട്ട് ഇത് മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കാം. എന്നിട്ട് ഒരു 20 മിനിറ്റ് കഴിഞ്ഞതിനു ശേഷം മുഖം വൃത്തിയായി കഴുകിയെടുക്കുക. ഇത് ഒരു മൂന്ന് ദിവസം നിങ്ങൾ തുടരെ ചെയ്താൽ നിങ്ങൾക്ക് നല്ലൊരു റിസൾട്ട് ആയിരിക്കും ലഭിക്കുക. യാതൊരുവിധ സൈഡ് എഫക്റ്റ് ഇതിനില്ല. തികച്ചും നല്ലൊരു നാച്ചുറൽ ഫേസ് പാക്ക് ആണ്. അപ്പോൾ എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.