വീട്ടിൽ ഭയങ്കര കൊതുക് ശല്യം ആണോ… എങ്കിലിതാ അത് പാടെ നീക്കാനുള്ള ഒരു ഈസി ടിപ്സ്…ഇനി വീട്ടിൽ കൊതുക് ശല്യം ഉണ്ടാകില്ല…

നമ്മുടെ വീട്ടിലുള്ള കൊതുകു ശല്യത്തെ പാടെ നീക്കാനുള്ള ഒരു ടിപ്സ് നേ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.ഇത് ഒരുപാട് പേർക്ക് അറിയാവുന്ന ഒരു ടിപ്സ് ആയിരിക്കും. എന്നാലും ഇത് അറിയാത്തവർക്കായി ഷെയർ ചെയ്യുന്നു. തീർച്ചയായിട്ടും നിങ്ങൾ ഇതൊന്നു രണ്ടുമൂന്നുദിവസം തുടരെ ട്രൈ ചെയ്തു നോക്കിയാൽ വീട്ടിലുള്ള കൊതുകുശല്യം പാടെ നമുക്ക് ഒഴിവാക്കി കിട്ടും.

ഇതിനായി നമുക്ക് ആവശ്യമായ വേണ്ടത് വേപ്പില ഓയിൽ ആണ്. ഇത് എല്ലാ കടകളിലും വാങ്ങിക്കാൻ കിട്ടും. പിന്നെ നമുക്ക് ആവശ്യമായി വേണ്ടത് കർപ്പൂരം ആണ്. ഇത് തയ്യാറാക്കാനായി ആദ്യം ഒരു പാത്രം എടുക്കാം. അതിലേക്ക് ഈ വേപ്പില ഓയിൽ ഒഴിച്ചു കൊടുക്കാം. നിങ്ങൾക്ക് എത്രയാണ് ആവശ്യം അത്രയും നിങ്ങൾക്ക് ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് ഒരു നാലഞ്ച് കർപ്പൂരം കൂടി ഇട്ടു കൊടുക്കാം.

കർപ്പൂരം ഇട്ട് കൊടുക്കുമ്പോൾ ഒന്ന് പൊടിച്ച് ഇട്ടു കൊടുക്കാം. എന്നിട്ട് ഇതു നന്നായി ഒന്ന് ചൂടാക്കിയെടുക്കുക. ഈ ചൂടാക്കി എന്ന് ഇന്ന് ചെറിയ വിളക്കിലേക്ക് ഒഴിച്ചു കൊടുക്കാം. അതായത് മൺ തകഴിയുടെ വിളക്ക് പോലത്തെ. എന്നിട്ട് അതിൽ ഒരു തിരിയിട്ടു കത്തിച്ചാൽ മതി. ഇത് എങ്ങനെ രണ്ടുമൂന്നുദിവസം ചെയ്തു കൊടുത്താൽ തന്നെ വീട്ടിലുള്ള കൊതുകുശല്യം ഒക്കെ പോയി കിട്ടും. ഇത് സന്ധ്യാസമയത്ത് ഇങ്ങനെ ചെയ്തു കൊടുത്താൽ ഒരു കൊതുക് പോലും വരില്ല. അപ്പോൾ നിങ്ങൾ ഇതെന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കുക…

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.