തളർച്ചകളിൽനിന്നും കുതിച്ചുയരാൻ ഉള്ള സാഹചര്യങ്ങളാണ് ഇനി നക്ഷത്രക്കാർക്ക്… ഇനി ഇവർക്ക് ജീവിതത്തിൽ വെച്ചടി വെച്ചടി കേറ്റം മാത്രം…

തളർത്താൻ നോക്കിയാലും തളരാത്ത കുറച്ചു നക്ഷത്രക്കാർ… ഇവർക്ക് ഇനി അത്ഭുതത്തിന് നാളുകളാണ് വരാൻ പോകുന്നത്. ഏതൊരു തളർച്ച കളിൽ നിന്ന് പോലും ഇവർ കുതിച്ചുയരാൻ ഉള്ള സാഹചര്യങ്ങൾ ഈ നക്ഷത്രക്കാർക്ക് വലിയതോതിൽ തന്നെ വന്നെത്തുന്നു. ദൈവീകമായി ചൈതന്യം ഇവരിൽ നിറയുന്ന സമയവും, ഇവരുടെ ബുദ്ധിപൂർവമായ ഇടപെടലുകൾ എടുക്കുന്ന തീരുമാനം ഉപദേശങ്ങൾ സ്വീകരിച്ച് നടത്തുന്ന ഇവരുടെ മുന്നേറ്റങ്ങൾ ഫലങ്ങൾ കാണുന്നു.

പ്രവർത്തനത്തിൽ അഭിവൃദ്ധി വന്നുചേരുന്നു. ഏതൊക്കെ നക്ഷത്രക്കാർക്ക് ആണ് വലിയ ഭാഗ്യത്തിനു നേട്ടത്തിനും അഭിവൃദ്ധിയുടെ യും അവസ്ഥകളിലേക്ക് എത്തുന്നത് എന്ന് നമുക്കൊന്ന് പരിശോധിക്കാം. തളർത്താൻ ശ്രമിച്ചാൽ പോലും ഈ നക്ഷത്രക്കാർ തളരില്ല. എത്ര തന്നെ പരീക്ഷണ കാലഘട്ടം കാലഘട്ടത്തിലൂടെ കടന്നു പോയാലും ഇവർ മനശക്തി കൊണ്ടും അചഞ്ചലമായ ഈശ്വരചൈതന്യം കൊണ്ടും ഇവർ പിടിച്ചുനിൽക്കും.

ഇവർ അവസരങ്ങൾ പ്രയോജനപ്പെടുത്തി കൊണ്ട് മുന്നോട്ടു പോകും. ഒരു കച്ചിത്തുരുമ്പ് എങ്കിലും ഇവരുടെ മുൻപിൽ അപ്രത്യക്ഷമാവുകയും അതിലൂടെ ഇവർ വലിയതോതിലുള്ള മുന്നേറ്റത്തിലേക്ക് ജീവിതത്തിൻറെ കയ്പേറിയ അനുഭവങ്ങൾ ചവിട്ടുപടിയാക്കി നേട്ടങ്ങൾ കൊയ്യാൻ സാധിക്കുന്ന ഈ നക്ഷത്രക്കാർ ഇവരൊക്കെയാണ്. ആദ്യത്തെ നക്ഷത്രം രോഹിണി യാണ്. രോഹിണി നക്ഷത്രക്കാരെ തളർത്താൻ ശ്രമിച്ചാലും തളരാത്ത മനോബലം ഇവർക്ക് ലഭ്യമാക്കുന്നു.

അതിലൂടെ എന്തുതന്നെ പുറമേ നിന്നും പരിശമായ അവസ്ഥയിലൂടെ കടന്നു പോയാലും മറ്റുള്ളവർ എത്രതന്നെ തളർത്താൻ ശ്രമിച്ചാൽ പോലും തളർന്ന അവസ്ഥയിൽ പോലും ഇവർക്ക് പുതുജീവൻ വന്ന് ചേരുന്ന സമയം ഇവർക്ക് വലിയതോതിലുള്ള ഉന്നതി, അഭിവൃദ്ധി സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇൽ നിന്നുള്ള ഉയർച്ച, കടക്കെണിയും കടബാധ്യതകളും ഇവയൊക്കെ ഇവരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന അവസ്ഥയിൽ നിന്ന് പോലും ഇവർക്ക് ഉയർത്തെഴുനേൽപ്പ് വരുന്ന സാഹചര്യങ്ങൾ ഈശ്വരചൈതന്യം കൊണ്ട് ഇവർക്ക് വന്നുചേരുന്നു. ഭാഗ്യങ്ങൾ ഇവർക്ക് ലഭ്യമാകും.

അനുകൂലമായ സാഹചര്യങ്ങൾ ലഭ്യമാകുന്ന സമയത്ത് ഇവർ വലിയ തോതിലുള്ള മുന്നേറ്റം കാഴ്ച വയ്ക്കും. അതിനെ വരെ ചെയ്യേണ്ടത് ഇവരുടെ ദോഷങ്ങൾ മാറ്റുന്ന സാഹചര്യങ്ങൾ ഉണ്ടാക്കുക. ഈശ്വരനെ അചഞ്ചലമായി തന്നെ പിന്തുടരുക. സത്കർമ്മങ്ങൾ ചെയ്തു പോരുക.