August 15, 2022

സമ്പന്നൻ ആകുക എന്നത് ഏതൊരു ആളുടെയും ആഗ്രഹമാണ്… ഈയൊരു മരം വീട്ടിലെ ഈ ഭാഗത്ത് നടന്നതിലൂടെ നിങ്ങൾക്ക് കോടീശ്വരനാകാം…

സാമ്പത്തികാഭിവൃദ്ധി നേടുന്നതിനും കോടീശ്വര പദവി പോലുള്ള കാര്യങ്ങൾ കോടികൾ കയ്യിൽ വരുന്നതിനും അത് ധനസ്ഥിതി മാറുന്നതിനനുസരിച്ച് നമ്മുടെ അവസ്ഥകൾ മാറുന്നതിനും അനുസരിച്ച് നമ്മുടെ പ്രവർത്തികൾ ഉചിതമാകും. അതിലൂടെ നമ്മൾ ഒരുപാട് സമ്പത്ത് നേടും. അതിലൂടെ നമ്മൾ വലിയ സമ്പന്നനാക്കും. ഏതൊരു കാലത്തും സമ്പത്ത് ജീവിതത്തിൽ ഉണ്ടാക്കുക എന്നത് ഏതൊരാളുടെയും ആഗ്രഹമാണ്.

വലിയ ധനവാൻ ആകുക അതിലൂടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളെയും ഒരു പരിധിവരെ മറികടക്കാൻ സാധിക്കും എന്നാണ് എല്ലാവരും വിചാരിക്കുന്നത്. ഈശ്വരാനുഗ്രഹം ഉണ്ടാകുമ്പോൾ ഇത്തരത്തിലുള്ള എല്ലാ വിധത്തിലുമുള്ള ഗുണങ്ങളും ജീവിതത്തിലുണ്ടാകും. അതിനുവേണ്ടി ഈശ്വരാധീനവും ഈശ്വര തുല്യമായ പ്രവർത്തനങ്ങൾ ഒക്കെ ചെയ്യുന്നത് അതിനുവേണ്ടിയാണ്. ഈശ്വരൻ വിചാരിച്ചാൽ നമ്മുടെ ജീവിതം വലിയ രീതിയിൽ സമ്പന്നമാക്കാൻ സാധിക്കും. അതിനാണ് താന്ത്രിക കർമ്മങ്ങൾ, മാന്ത്രിക കർമ്മങ്ങളും ഒക്കെ എല്ലാവരും ചെയ്യുന്നത്.

ഇത് സ്വയമേവ ചെയ്യാൻ സാധിക്കുന്ന ഒരു കർമ്മമാണ്. വളരെ ലളിതമായ ഒരു കർമ്മം. അതിലൂടെ വലിയ സാമ്പത്തിക സ്ഥിതി ഉണ്ടാക്കാൻ സാധിക്കും. പണം വരുന്ന ഒരു മരം നമ്മളുടെ വീട്ടിൽ ഉണ്ടെങ്കിൽ സമ്പത്ത് ഉണ്ടായിക്കൊണ്ടിരിക്കും. അങ്ങനെ ഒരു മരം യഥാർത്ഥത്തിൽ ഇല്ല. പക്ഷേ അതിൻറെ സങ്കൽപ്പത്തിൽ ഒരു മരം നമ്മൾ നടുകയാണെങ്കിൽ ഈ കർമ്മത്തിലൂടെ നമ്മൾ ഒരു മരം നടുകയാണെങ്കിൽ അതിലൂടെ വലിയ രീതിയിലുള്ള നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും.അത് എന്താണെന്നല്ലേ… കോടീശ്വരൻ ഭാഗത്തിൽ എത്തിപ്പെടുന്നത് പണ്ടുള്ള ആളുകൾ പലരും ചെയ്തുകൊണ്ടിരുന്ന പല കർമ്മങ്ങളും ഉണ്ട്.

അതിലെ പല കർമ്മങ്ങളും ഇപ്പോഴും അനുഷ്ഠിച്ചു പോകുന്നുണ്ട്. അത്തരത്തിലുള്ള ഒരു കർമ്മമാണ്. ഈ കർമ്മത്തിലൂടെ നമ്മൾ ആഗ്രഹിച്ച എല്ലാം തന്നെ നേടുവാൻ ആയിട്ട് സാധിക്കും. അതിലൂടെ വലിയ രീതിയിലുള്ള സാമ്പത്തിക ഭദ്രത നമ്മുടെ ജീവിതത്തിൽ കണ്ടെത്തുവാൻ സാധിക്കും. വളരെ അധ്വാനിച്ച് കിട്ടും ഉണ്ടാകാത്ത പല ഗുണങ്ങളും ഇതിലൂടെ നമുക്ക് നേടിയെടുക്കുവാൻ ആയിട്ട് സാധിക്കും.