നിങ്ങളുടെ ഏതാഗ്രഹവും മന്ത്രജപം എന്ന അതിശക്തമായ ഉപാസനയിലൂടെ നേടിയെടുക്കാൻ സാധിക്കും… ഒരു ദിവസം ഈ മന്ത്രം ചൊല്ലിയാൽ തന്നെ മാറ്റങ്ങൾ കണ്ടറിയാം…

ആഗ്രഹങ്ങൾ സാധ്യമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുംതന്നെ ഉണ്ടാകുകയില്ല. ആഗ്രഹ സഫലീകരണത്തിന് വേണ്ടി മന്ത്രജപം വളരെ ശക്തിയേറിയതും ഉത്തമവുമാണ്. നമ്മൾ മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ മന്ത്രജപം എന്ന് പറയുന്ന അതിശക്തമായ ഒരു ഉപാസനയിലൂടെ ഈ കാര്യങ്ങളെല്ലാം വളരെയധികം നേടിയെടുക്കാൻ സാധിക്കും. ഒരു ദിവസത്തിന് മന്ത്രജപം കൊണ്ട് തന്നെ ഇത് വളരെയധികം നേട്ടങ്ങൾ ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ സാധിക്കുന്ന ഒന്നാണ്.

ഒരു ദിവസത്തിൻ്റെ മന്ത്രജപം കൊണ്ട് തന്നെ ഈ മന്ത്രത്തിൻ്റെ ഫലസിദ്ധിയില് വിചാരിച്ച് ആഗ്രഹങ്ങൾ നടക്കുന്നത് ആയിട്ട് നിങ്ങളുടെ മനസ്സിലും ചുറ്റുപാടും അത് സാധ്യമാകും. അതിൻറെ പ്രത്യേകതകൾ മനസ്സിലാകും. ഈ മന്ത്രം ജപിക്കുന്നത് ബ്രഹ്മമുഹൂർത്തത്തിൽ രാവിലെ നാലു മുതൽ ആറു വരെയുള്ള സമയത്ത് ആ സമയത്ത് ജപിക്കുമ്പോൾ വളരെ ഏകാഗ്രമായി മന്ത്രം ജപിക്കാൻ ശ്രദ്ധിക്കണം.

വളരെ വിശ്വാസപൂർവ്വം ഈശ്വരാ വിശ്വാസത്തിൽ വളരെ അകമഴിഞ്ഞ ഭക്തിയോടും ഏകാഗ്രതയോടെ കൂടി ചെയ്യുന്ന കർമ്മത്തിന് വളരെ അനുകൂലമായ ഫലങ്ങൾ ലഭ്യമാകും. വിചാരിച്ചതിനേക്കാൾ വലിയ വലിയ ഫലങ്ങൾ ലഭ്യമാകും. ഈ കാര്യങ്ങൾ ചെയ്യുന്നതിന് വളരെ വ്രതശുദ്ധി ആവശ്യമാണ്. ഈയൊരു സമയത്ത് ഒരു കാരണവശാലും മത്സ്യമാംസാദികൾ ഉപയോഗിക്കാൻ പാടുള്ളതല്ല.

കുളിച്ച് ശുദ്ധിയായി വൃത്തിയായി പായയിൽ ചമ്രം പടിഞ്ഞ് ഇരുന്നു വേണം മന്ത്രം ജപിക്കുന്നതിന്. മദ്യ മാംസാദികൾ ഒഴിവാക്കണം. ഈ സമയത്ത് ആഗ്രഹിക്കുന്ന ഏതൊരു ന്യായമായ കാര്യങ്ങളും നടത്തിത്തരും. നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ ഇതിലൂടെ നേടും. നിങ്ങൾക്കു ലഭിക്കേണ്ട ന്യായമായ ആഗ്രഹങ്ങൾ ഒക്കെ എല്ലാ തടസ്സങ്ങളും മാറി നടക്കുന്ന ഒരു സാഹചര്യം വരും.

അതിനുവേണ്ടി വഴക്കു ദിശയിലേക്ക് ദർശനമായി ഇരുന്നുകൊണ്ട് വേണം ഈ മന്ത്രജപം ജപിക്കുന്നതിന്. ഒരു പായയിൽ ചമ്രം പടിഞ്ഞിരുന്നു കൊണ്ട് വെറും നിലത്തിൽ ഒരിക്കലും ഇരിക്കാൻ പാടുള്ളതല്ല.