കാൽസ്യത്തിൻറെ കുറവ് ഉള്ളവരാണോ നിങ്ങൾ… എങ്കിൽ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ… ഇനി യാതൊരുവിധ മരുന്നും കഴിക്കാതെ തന്നെ കാൽസ്യത്തിൻറെ കുറവ് പരിഹരിക്കാം…

ഇന്നു പറയാൻ പോകുന്നത് കാൽസ്യത്തിൻ്റെ കുറവ് പരിഹരിക്കാനുള്ള ഒരു നല്ലൊരു ടിപ്സ് നേ കുറിച്ചാണ്. ഇതൊന്നു ഒരു മാസം വരെ ട്രൈ ചെയ്താൽ നിങ്ങൾക്ക് കാൽസ്യ ത്തിൻറെ കുറവ് ഒക്കെ പരിഹരിക്കാനായിട്ട് സാധിക്കും.ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഇൻഗ്രീഡിയൻസ് ആണ് ഇതിൽ ചേർത്തു കൊടുത്തിരിക്കുന്നത്. ഇത് തയ്യാറാക്കാനായി വെള്ള കളർ ഉള്ള എള്ള് നന്നായി പൊടിച്ചെടുക്കുക.

തലേദിവസം ബദാം കുറച്ച് വെള്ളത്തിൽ കുതിർത്തീ ഇടണം. ഇങ്ങനെ ബദാം കുതിർത്തിട്ടത് എടുക്കുമ്പോൾ മാത്രമേ അതിൻറെ ഗുണങ്ങൾ നമുക്ക് കിട്ടുകയുള്ളൂ. ബദാം ൻ്റ് തൊലി എല്ലാം നീക്കം ചെയ്യുക. ഇത് തയ്യാറാക്കാൻ ഒരു ഗ്ലാസില് പാൽ എടുക്കാം. ഇതിലേക്ക് എള്ള് പൊടിച്ചു കൊടുത്തത് ഒരു ടീസ്പൂൺ ചേർത്ത് കൊടുക്കുക. എന്നിട്ട് ഈ തൊലി കളഞ്ഞു വച്ചിരിക്കുന്ന ബദാം അതിലേക്ക് കട്ട് ചെയ്ത് ഇടുക. എന്നിട്ട് നന്നായെന്ന് മിക്സ് ചെയ്ത് എടുക്കാം. ഇത് ഇങ്ങനെ തുടരെ ഒരു മാസം കഴിക്കുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന കാൽസ്യ ത്തിൻറെ കുറവ് ഒക്കെ പെട്ടെന്ന് തന്നെ മാറി കിട്ടും.

നമ്മൾ എപ്പോഴും നല്ല ആരോഗ്യത്തോടെ തന്നെ ഉണ്ടാകും. ഇത് നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് കുടിക്കാവുന്നതാണ്. രാത്രി ആണ് ഏറ്റവും നല്ലത്. ഇതുപോലെതന്നെ ട്രൈ ചെയ്തു നോക്കുക. ചെറിയ ചൂട് വേണം പാലിന്. ഇത് ഒരു മാസം ട്രൈ ചെയ്തു വരുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും ഇതിൻറെ ഗുണങ്ങൾ എന്തൊക്കെയാണെന്ന്. കാൽസ്യ ത്തിൻറെ കുറവ് പരിഹരിക്കാനുള്ള ഏറ്റവും നല്ലൊരു ഇൻഗ്രീഡിയൻസ് ആണിത്. അപ്പോൾ ഇത് എല്ലാവരും ട്രൈ ചെയ്ത് നോക്കുക. തികച്ചും ഹെൽത്തീ ആയിട്ടുള്ള ടിപ്സ് ആണിത്. പരമാവധി എല്ലാവരിലേക്കും ഷെയർ ചെയ്തു നൽകുക…

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.