മുഖം വെളുക്കണം എന്നു ആഗ്രഹിക്കുന്നവരാണോ നിങ്ങൾ… എങ്കിൽ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ… ഇനി എത്ര കറുത്തവർക്കും വെളുക്കാം ഒരു ദിവസം കൊണ്ട്….

ഇന്ന് പറയാൻ പോകുന്നത് കറുത്ത നിറമുള്ള അവർ അനുഭവിക്കുന്ന കുറച്ച് പ്രശ്നങ്ങളെ കുറിച്ചാണ്. കറുത്ത നിറമുള്ളവർ ഇനി വിഷമിക്കേണ്ട ആവശ്യമില്ല. ഈയൊരു ടിപ്സ് ട്രൈ ചെയ്തു നോക്കൂ. നിങ്ങൾക്ക് ഒരുപരിധിവരെ വെളുത്ത നിറം ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും. ഇത് നമ്മൾ ചെയ്യുന്നത് പച്ച പാൽ ഉപയോഗിച്ചിട്ടാണ്. പച്ച പാൽ എന്തുകൊണ്ടും വളരെ നല്ലതാണ്.

നമ്മുടെ ശരീരത്തിന് ആയാലും എല്ലാ കാര്യങ്ങൾക്കും പച്ച പാൽ വളരെ നല്ലതാണ്. കൂടുതലും എല്ലാവരും പാൽകാച്ചി ആയിട്ടാണ് കുടിക്കാറുള്ളത്. കാച്ചിയ പാൽ കുടിക്കുമ്പോൾ അതിലുള്ള ഒരുപാട് പോഷക ഗുണങ്ങൾ ഒക്കെ നഷ്ടപ്പെടും. പാല് കാചാതെ തന്നെ പച്ച പാൽ ഉപയോഗിച്ചു കൊണ്ട് എങ്ങനെ നമുക്കിത് ചെയ്യാം എന്ന് നമുക്ക് നോക്കാം. ഇത് തയ്യാറാക്കി തന്നെ ആദ്യം ഒരു ബൗൾ എടുക്കാം.

അതിലേക്ക് നമ്മുടെ മുഖത്തിന് ആവശ്യമായ പച്ച പാൽ ഒഴിച്ചു കൊടുക്കാം. അതിലേക്ക് ഒരു കാൽ ടീസ്പൂൺ തേൻ ഒഴിച്ചു കൊടുക്കാം. അതിനുശേഷം ഇത് നന്നായെന്ന് മിക്സ് ചെയ്ത് എടുക്കാം. അതിനുശേഷം ഇത് മുഖത്തേക്ക് അപ്ലൈ ചെയ്യാം. ഇതൊന്നും ഡ്രൈ ആവുന്ന സമയം വരെ ഇത് മുഖത്ത് തന്നെ വയ്ക്കുക. ഡ്രൈ ആയി കഴിഞ്ഞാൽ ഇത് തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നിങ്ങളുടെ മുഖത്ത് ഒരു മാറ്റം അനുഭവപ്പെടും. ഇത് തുടർന്ന് ഒരു മാസം ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നിങ്ങളുടെ മുഖത്തുള്ള മാറ്റം അനുഭവപ്പെടും.

കറുത്ത കളർ ഒക്കെ മാറി വെളുത്ത വരുന്നത് ആയിട്ട്. ഇത് ഇത് തുടരെ ഒരു മാസം ചെയ്താൽ നിങ്ങൾക്ക് നല്ലൊരു റിസൾട്ട് എനിക്ക് ലഭിക്കുന്നത്. ഇത് തികച്ചും വീട്ടിലെ സാധാരണ ഗുണങ്ങൾ അടങ്ങിയ ഇൻഗ്രീഡിയൻസ് വെച്ചിട്ടാണ് ഈ ഒരു ഫെയ്സ് പാക്ക് തയാറാക്കുന്നത്. യാതൊരുവിധ സൈഡ് എഫക്റ്റ് ഇല്ല. അപ്പോൾ തീർച്ചയായിട്ടും എല്ലാവരും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കുക…

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.