നമ്മൾ ദിവസവും പല്ലുതേക്കുന്ന പേസ്റ്റ് നെ കുറിച്ച് അറിയേണ്ട കുറച്ചു കാര്യങ്ങൾ… ആരും ഇത് അറിയാതെ പോകരുത്…

ഇന്ന് പറയാൻ പോകുന്നത് വളരെ ഇംപോർട്ട്ൻറ് ആയ ഒരു ഇൻഫർമേഷൻ സിനെ കുറിച്ചാണ്. ഇത് വളരെ പ്രശസ്തിയാർജ്ജിച്ച ഒരു ടൂത്ത്പേസ്റ്റാണ്. ഇത് നമ്മുടെ പരസ്യത്തിൽ കാണുന്ന പോലെ ടൂത്ത്ബ്രഷ് ൻ്റേ രണ്ടറ്റവും മുട്ടുന്നതുപോലെ പേസ്റ്റ് എടുത്താണ് നമ്മളെല്ലാവരും പല്ലുതേക്കാറ്. എന്നാൽ അതിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത് എന്ന് നമ്മൾ ആരും ശ്രദ്ധിക്കാറില്ല.

അതിൽ തന്നെ എഴുതിയിട്ടുണ്ട് ഡയറക്ഷൻ ഫോർ യൂസ് എന്ന്. ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുക. രണ്ടാമത്തെ… ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കാം. മൂന്നാമത്തെ… കുട്ടികൾ പല്ലുതേക്കുമ്പോൾ മാതാപിതാക്കൾ അടുത്ത ഉണ്ടാക്കണം. ആറു വയസ്സിനു താഴെയുള്ള കുട്ടികൾ പല്ലുതേക്കുമ്പോൾ മാതാപിതാക്കൾ അടുത്ത ഉണ്ടാക്കണം എന്നാണ് എഴുതിയിരിക്കുന്നത്. 4…

ഇത് വിഴുങ്ങി കളയരുത്. 5… പയറു മണിയുടെ വലിപ്പത്തിൽ എടുക്കുക. ഇനി ഇത് തയ്യാറാക്കുന്ന ഇൻഗ്രീഡിയൻസ് എന്തൊക്കെയാണെന്ന് നോക്കാം. കാൽസ്യം കാർബണേറ്റ്… കുമ്മായം… സോഡിയം ലോറിയൽ സൾഫൈറ്റ്… അൾസറിനു കാരണമാകുന്ന ഒന്നാണ്. പിന്നെ ഒന്നു സിലിക്കൺ. പാറപ്പൊടി അല്ലെങ്കിൽ മണൽ പൊടി. ടൈറ്റാനിയം ഡയോക്സൈഡ്, കരിമണലിൽ നിന്ന് കുഴിച്ചെടുക്കുന്ന ഒരു വസ്തു ആണിത്. പിന്നെ അതിൽ അടങ്ങിയിരിക്കുന്നത് സോഡിയം ബൈ കാർബണേറ്റ് കാരം.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.