കുടംപുളി പാനീയം കുടിച്ചാൽ ഇതൊക്കെ സംഭവിക്കുന്നത് അറിഞ്ഞിരിക്കണം.

കേരളത്തിൽ വ്യാപകമായി കറികളിൽ ഒക്കെ ഉപയോഗിക്കുന്ന പ്രത്യേകിച്ച് മീൻ കറിയിൽ ഉപയോഗിക്കുന്ന അന്നാണ് കുടംപുളി. ഇതിനെ പിണം പുളി, മീൻപുളി, ഗോരക്ക പുളി, പെരും പുളി, കുടപുള്ളി തുടങ്ങി നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. കറികളിൽ ചേർക്കുന്നത് ഇതിൻറെ പട്ടം കീറി ഉണക്കിയെടുത്ത് ആണ്. കുടംപുളി മീൻ കറിയിൽ ചേർത്താൽ ഉള്ള രുചിയെ കുറിച്ച് മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.

അതുകൊണ്ട് തന്നെ ആണ് മറുനാട്ടിൽ പോകുമ്പോൾ പോലും കുടംപുളി കൂടെ കൊണ്ടുപോകാൻ മലയാളിയെ പ്രേരിപ്പിക്കുന്നത്. മീൻ കറി വെക്കുമ്പോൾ വാളൻപുളിയേക്കാൾ കുടംപുളി ആണ് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടത്. എന്നാൽ മീൻകറി യിലെ താരം മാത്രമല്ല കുടംപുളി അതിനെക്കാൾ അപ്പുറമായി ഒരുപാട് ഔഷധഗുണങ്ങൾ ഇതിന് ഉണ്ട്. ഇന്നത്തെ വീഡിയോ കുടംപുളിയെ കുറിച്ച് ആണ്.

കറികളിൽ ഉപയോഗിക്കുന്നതിന് കൂടാതെ ആയുർവേദത്തിൽ കഫം അതിസാരം എന്നിവയ്ക്ക് ജാതിക്ക കൂട്ടി ഇത് ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ കഫം അധിസാരം വാദം എന്നിവയ്ക്ക് ആയി നിർമ്മിക്കുന്ന ഔഷധങ്ങളിലും ചേരുവകൾ ആയി ഇത് ഉപയോഗിക്കാറുണ്ട്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഔഷധങ്ങളിൽ കുടപ്പുളി ഉപയോഗിക്കാറുണ്ട്. പുളി ലേഹ്യത്തിലെ ഒരു പ്രധാന ചേരുവ തന്നെ കുടപ്പുളി ആണ്.

കുടംപുളി കഷായം വാദത്തിനും ഗർഭാശയ രോഗങ്ങൾക്കുമുള്ള ഒരു ഔഷധമാണ്. കുറച്ച് നാളുകൾക്ക് മുമ്പ് ഐശ്വര്യറായിയുടെ സൗന്ദര്യ രഹസ്യം കുടംപുളി ആണ് എന്ന് പറയുന്നത് കേട്ടു. അതിനുശേഷം ഒരുപാട് പേർ കുടംപുളിക്ക് പിന്നാലെ പോവുകയും ഉണ്ടായി. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.