ചർമ്മത്തിലെ ചുളിവുകളും പാടുകളും മായ്ക്കാം വെറും ദിവസങ്ങൾക്കുള്ളിൽ.

ഇന്ന് നമുക്ക് പരിചയപ്പെടാൻ ഉള്ളത് നിങ്ങൾക്ക് എല്ലാവർക്കും തന്നെ വളരെ യൂസ് ഫുൾ ആയിട്ടുള്ള ഒരു ടിപ്പ് ആണ് ഇന്നത്തെ വീഡിയോ. വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെ കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് തയ്യാറാക്കാൻ പറ്റുന്ന ഒരു ഫെയ്സ് സിറം ആണ്. ഈ ഫേസ് സ്ഥലത്തിൽ തന്നെ ചരിത്രവും മോഡിഫിക്കേഷൻ വരുത്തി കഴിഞ്ഞാൽ നമുക്ക് ക്രീം ആയിട്ടും ഉപയോഗിക്കാം.

കൺസിറ്റൻസിയിൽ ചെറിയ ഒരു വ്യത്യാസം വരുത്തിയാൽ മാത്രം മതി. അപ്പോൾ ഇത് ഷെൽഫ് ലൈഫ് ഒത്തിരി കിട്ടുന്ന രീതിയിലാണ് വേണ്ടത് എങ്കിൽ ആ രീതിയിൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് ഞാൻ പറയാം. അത് അല്ലെങ്കിൽ ഇന്ന് തയ്യാറാക്കുന്ന രീതി എന്ന് പറയുന്നത് ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ഉള്ളത് ആണ്. പിന്നെ ചെറിയൊരു കൂളിംഗ് പ്രോപർട്ടി ഉള്ളത് കൊണ്ട് അല്ലെങ്കിൽ ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ആ ഒരു തണുപ്പുണ്ട് കൂടി അപ്ലേ ചെയ്യുന്നത് എപ്പോഴും നല്ലതാണ് സ്‌കിന്നിന്.

അപ്പോൾ നിങ്ങൾക്ക് സ്യൂട്ട് ആകുന്ന രീതിയിൽ നമുക്ക് ഏതുരീതിയിൽ വേണമെങ്കിലും ചെയ്യാവുന്നത് ആണ്. ഫെയ്സ് സിറം എന്ന് പറയുന്നത് യൂസ് ചെയ്യുന്ന എല്ലാവർക്കും അറിയാമായിരിക്കും പക്ഷേ എങ്കിൽ പോലും ഉപയോഗിക്കാത്തവർ ഉണ്ടാകും വേണമെങ്കിൽ നമുക്ക് കെമിക്കൽ ഫ്രീ ആയി നാച്ചുറൽ ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന സിറം ആണ് ഇത്.

അതുകൊണ്ട് ഇതുവരെ ഉപയോഗിക്കാത്തവർ ആണെങ്കിലും നിങ്ങൾക്ക് ഉപയോഗിച്ച് നോക്കാവുന്നതാണ്. അത്രയും നാച്ചുറൽ ആണ് ഇത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.