മുടി കൊഴിഞ്ഞു കൊഴിഞ്ഞ് കോഴിവാൽ പോലെ ആയോ? ഒരു സ്പൂൺ കരിഞ്ചീരകം മാത്രം മതി മുരടിച്ച മുടിയും വളരും.

ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത് ഒരു ഹയർ പാക്ക് ആണ്. കരിംജീരകം ഉപയോഗിച്ച് ഉള്ള ഒരു അടിപൊളി ഹെയർ പാക്ക് ആണ് തയ്യാറാക്കുന്നത്. ഇത് നിങ്ങൾക്ക് എത്ര ഉള്ളില്ലാത്ത മുടി ആണെങ്കിലും എത്ര വളർച്ച മുരടിച്ച മുടി ആണെങ്കിലും നന്നായി ഉള്ളോട് കൂടി വളരാൻ വേണ്ടി സഹായിക്കുന്ന ഒന്ന് ആണ്. ഇപ്പോൾ നിങ്ങൾക്ക് കുറ്റിച്ചൂല് പോലെ ഉള്ള മുടി പലരും അങ്ങനെ കളിയാക്കുന്നത് ഞാൻ കേട്ടിട്ടുണ്ട് കുറ്റി ചൂല് മുടി കോഴിവാല് മുടി എലിവാല് മുടി അങ്ങനെ വിളികേൾക്കുന്ന പലരും വളരെ വിഷമത്തോടെ കൂടി എനിക്ക് ഒരുപാട് മെസ്സേജുകൾ അയക്കാറുണ്ട്.

അതായത് ഒട്ടും ഉള്ള് ഇല്ലാത്തതുകൊണ്ട് ഒരു ഫങ്ക്ഷനോ മറ്റു കാര്യങ്ങൾക്ക് പോകാൻ വളരെ ബുദ്ധിമുട്ടാണ് ചേച്ചി എന്ന് പറഞ്ഞ് കൊണ്ട്. പിന്നെ ചില ആളുകൾക്ക് ഉള്ള പരാതി ആണ് ചുരുണ്ടമുടി ആണ് ചേച്ചി എന്ന് ഉള്ളത്. ചുരുണ്ട മുടി എന്നെ സംബന്ധിച്ചെടുത്തോളം നല്ല ഭംഗിയുള്ള മുടി ആണ് ചുരുണ്ട മുടി കേർളി ഹെയർ എന്ന് പറയുന്നത്. നമുക്ക് നമ്മുടെ മുടിയുടെ സ്ട്രക്ചർ എല്ലാം നമ്മുക്ക് മാറ്റി എടുക്കാൻ വേണ്ടി പറ്റും.

നമ്മൾ സ്ഥിരമായി അത്തരത്തിലുള്ള ഓയിലും അതുപോലെ വാക്കുകളും ഒക്കെ യൂസ് ചെയ്യുകയാണെങ്കിൽ നമ്മുടെ ചുരുണ്ടമുടി ഒക്കെ സ്ട്രൈറ്റ് ആക്കി എടുക്കാൻ പറ്റും. സ്ട്രൈറ്റ് മുടി ആണെങ്കിൽ ചുരുണ്ടത് ആക്കാൻ ഒരുപാട് മാർഗ്ഗങ്ങൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.