ഫാറ്റി ലിവർ ഭയപ്പെടേണ്ട വീട്ടിലിരുന്ന് പരിഹരിക്കാം.

കൊളസ്ട്രോൾ ഷുഗർ പ്രഷർ എന്നീ മൂന്ന് അസുഗങ്ങളുടെ കൂടെ ഇന്ന് മലയാളികൾക്ക് കണ്ടുവരുന്ന ഒരു അസുഖമാണ് ഫാറ്റിലിവർ. എന്താണ് ഫാറ്റി ലിവർ? ഇന്ന് നമ്മൾ ഒരു100 പേരെ എടുക്കുകയാണെങ്കിൽ അതിൽ ഒരു 50 കൂടുതൽ ആളുകൾക്ക് ഒരു 60, 70 ശതമാനം ആളുകൾക്ക് ഫാറ്റിലിവർ ഉണ്ടായിരിക്കും. പേഷ്യൻസ് എൻറെ അടുത്ത് വന്ന് പറയാറ് എങ്ങിനെ ആണ് എന്ന് വെച്ചു കഴിഞ്ഞാൽ ഡോക്ടറെ ഞങ്ങൾ ഒരു സ്കാനിങ്ങിന് പോയത് ആയിരുന്നു വേറെ ഒരു അസുഖത്തിന് വേണ്ടി സ്കാൻ ചെയ്തത് ആയിരുന്നു അപ്പോഴാണ് ഇതാ റിപ്പോർട്ടിൽഫാറ്റിലിവർ ഉണ്ട് എന്ന് കണ്ടത്.

എനിക്ക് ആണെങ്കിൽ പ്രത്യേകിച്ച് ഒരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല ഒരു വേദനയോ ശർദ്ദിയോ ഒരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. ഇത് ഇപ്പോൾ എങ്ങനെയാണ് വന്നത് എന്ന് സംശയങ്ങളൊക്കെ ആണ് പലർക്കും. എന്താണ് ഫാറ്റി ലിവർ? എങ്ങനെ നമുക്ക് ഇത് പരിഹരിക്കാം? എന്താണ് ഇതിൻറെ കാരണങ്ങൾ? എന്നൊക്കെ നിങ്ങളുമായി സംസാരിക്കാൻ ആണ് ഇന്ന് ഞാൻ വന്നിട്ടുള്ളത്. നമ്മുടെ കരളിൻറെ ഒരു 5 മുതൽ 10 ശതമാനം വരെ വെയിറ്റ് കൂടുകയാണ് ഫാറ്റിലിവർ എന്ന അവസ്ഥയിൽ സംഭവിക്കുന്നത്.

കരളിൽ കൊഴുപ്പ് വന്ന് അടിഞ്ഞു കൂടി ആണ് ഈ വെയിറ്റ് കൂടുന്നത്. അപ്പോൾ പലരും ചിന്തിക്കാറുണ്ട് ഈ കരൾ എന്ന് പറയുന്നത് കൊഴുപ്പ് ഉണ്ടാക്കാനും കൊഴുപ്പ് സ്റ്റോറ് ചെയ്യാനും വേണ്ടിയുള്ളത് ആണല്ലോ പിന്നെ എങ്ങനെയാണ് കൊഴുപ്പ് കൂടുന്നത് എന്ന് ഉള്ളത്.ഇത് പല കാരണങ്ങൾ കൊണ്ട് ആകാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.