എത്ര ഭക്ഷണം കഴിച്ചിട്ടും തടി വെക്കുന്നില്ലേ? ഇതാണ് കാരണം.

നമ്മളിൽ പല ആളുകളിലും ഉള്ള ഒരു തെറ്റ് ധാരണ കാരണം എന്താണ് എന്ന് വച്ചാൽ നമ്മൾ ഒരാളെ കാണുമ്പോൾ മെലിഞ്ഞ് ഇരിക്കുക ആണ് അതായത് നോർമൽ വണ്ണത്തിൽ നിന്ന് കുറവ് ആണ് എങ്കിൽ അങ്ങനെയുള്ള ഒരാളെ നമ്മൾ കാണുമ്പോൾ അയ്യോ എന്തുപറ്റി ആകെ മെലിഞ്ഞ് ഇരിക്കുക ആണല്ലോ? പ്രത്യേകിച്ച് പെൺകുട്ടികൾക്കാണ് ഇത്തരത്തിലൊരു പരാതി കൂടുതലുള്ളത്. കാരണം ഒന്നും കഴിക്കുന്നില്ലേ ആകെ മെലിഞ്ഞ ഇരിക്കുക ആണല്ലോ പ്രായമായി എന്ന് തോന്നുന്നത് പോലുമില്ല.

എന്ന രീതിയിൽ ഒക്കെ പറയുന്നവർ ഉണ്ട്. ആക്ച്വലി ഈ ഒരു കാര്യം കേൾക്കുന്നതിൻ്റെ ഭാഗമായി അമ്മമാർ നമ്മുടെ പെൺകുട്ടികളോട് കഴിക്ക് വല്ലതും കഴിക്ക് ശരീരത്തിൽ വല്ലതും പിടിക്കണ്ടേ? കുറച്ചു വണ്ണം വെച്ചിരിക്ക് മനുഷ്യ കോലം ആയി ഇരിക്ക് ഒക്കെ പറഞ്ഞ് പെൺകുട്ടികളെ ഇങ്ങനെ നിർബന്ധിക്കുന്ന അമ്മമാരും ഉണ്ട്. കുറ്റമല്ല ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് ആലോചിക്കുമ്പോൾ മകൾ എപ്പോഴും പ്രായത്തിന് അനുസരിച്ചുള്ള ശരീരപ്രകൃതി വേണം എന്ന് ആഗ്രഹിച്ചുകൊണ്ട് ആണ് പറയുന്നത്.

പക്ഷേ ഈ കാര്യങ്ങളൊക്കെ ചെയ്ത് വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന ഒരു പ്രശ്നം എന്താണ് എന്ന് വെച്ചാൽ ഞാൻ ഇത് എടുത്തു പറയാൻ കാരണം എന്താണ് എന്ന് വെച്ചാൽ കണ്സ്ട്രക്ഷന് ശേഷം ഒരുപാട് റിപ്പീറ്റ് ചെയ്ത വന്ന ഒരു ആലോചന ആണ് ഇങ്ങനെ ഒരു കാര്യം വീഡിയോ ചെയ്താൽ നന്നായിരിക്കും എന്നത്. കാരണം ചില ശരീര പ്രകൃതിയുടെ പ്രത്യേകത എന്താണ് എന്ന് വെച്ചാൽ പാരമ്പര്യമായി ആ ശരീരപ്രകൃതം അങ്ങനെ തന്നെ ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.