മുഖത്തെ കരിവാളിപ്പും, കറുത്ത പുള്ളികൾ, മുഖക്കുരു ഒക്കെ മാറ്റാൻ ഇതാ ഒരു ഈസി നാച്ചുറൽ ടിപ്സ്… ഇതൊന്ന് ട്രൈ ചെയ്തു നോക്കിയാൽ മതി…ഇനി ജീവിതത്തിൽ മുഖത്ത് ഒരു കുരു പോലും വരില്ല ഇല്ല…

ഇന്നു പറയാൻ പോകുന്നത് മുഖത്തുണ്ടാകുന്ന കറുത്ത പുള്ളികളും മുഖക്കുരുവും മാറ്റാനുള്ള ഒരു നല്ലൊരു ടിപ്സ് നെ കുറിച്ചാണ്… മുഖത്തുള്ള എല്ലാ പ്രശ്നങ്ങളും മാറ്റി മുഖം നന്നായി വെട്ടിത്തിളങ്ങും. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ തൈര് ഒഴിച്ചു കൊടുക്കാം. അതിലേക്ക് കാൽടീസ്പൂൺ മഞ്ഞപ്പൊടി കൂടി ഇട്ടു കൊടുക്കണം. ഇതിലേക്ക് ഒരു ടീസ്പൂൺ കറ്റാർവാഴയുടെ ജല്ല് കൂടി ചേർത്തു കൊടുക്കാം. എന്നിട്ട് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കാം. തൈര് ഉപയോഗിക്കുന്നതു കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്.

തൈര് നമ്മുടെ മുഖത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റും.ഇത് മുഖത്ത് ഒരു പത്ത് പതിനഞ്ച് മിനിറ്റോളം അപ്ലൈ ചെയ്തു കൊടുക്കാം. 15 മിനിറ്റിനുശേഷം നമുക്കത് ശുദ്ധമായ വെള്ളത്തിൽ കഴുകിയെടുക്കാം. അതിനുശേഷം കറ്റാർവാഴയുടെ ജെൽ വേണമെങ്കിൽ നിങ്ങൾക്ക് അപ്ലൈ ചെയ്തു കൊടുക്കാം മുഖത്ത്. എന്നിട്ട് ഒരുമണിക്കൂർ കഴിഞ്ഞ് വെറുതെ ഒന്ന് കഴുകിക്കളയാം. ഇത് നിങ്ങൾക്ക് റിസൾട്ട് കിട്ടുന്നത് വരെ ഉപയോഗിക്കാം.

നാച്ചുറൽ ആയിട്ടുള്ള ഒരു ഫേസ് പാക്ക് ആണിത്. യാതൊരുവിധ സൈഡ് എഫ്ഫക്റ്റ് ഇല്ല. അപ്പോൾ മുഖം കരിവാളിച്ച വർക്കും മുഖത്തെ കറുത്ത പാടുകളും പുള്ളികളും മുഖക്കുരുവും ഒക്കെ ഉള്ളവരെ ഇതൊന്ന് ട്രൈ ചെയ്തു നോക്കുക. നല്ലൊരു റിസൾട്ട് ആയിരിക്കും നിങ്ങൾക്ക് കിട്ടാൻ പോകുന്നത്. എല്ലാവരിലേക്കും നിങ്ങൾ ഇത് ഷെയർ ചെയ്തു നൽകുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.