ധനപരമായി ആയി ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കുന്ന ഒരു പൂവ്… ഈ പൂവ് വീട്ടിൽ ഉണ്ടെങ്കിൽ ഐശ്വര്യവും ധനവും കുഞ്ഞു കൂടും…

ഈ പൂവ് വീട്ടിൽ ഉണ്ടെങ്കിൽ സാമ്പത്തികമായ അഭിവൃദ്ധിയുണ്ടാകും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകുന്ന ഈ പൂവ് ഏതുതരത്തിലുള്ള പൂവാണ്… ഇത് നമ്മുടെ വീട്ടിൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് … ഇന്ന് ഇതിലൂടെ മനസ്സിലാക്കാം. ക്ഷേത്രങ്ങളിലും ഹൈന്ദവ ആരാധനയ്ക്കു ഒക്കെ ഉപയോഗിക്കുന്ന ഈ പൂവ് വളരെ ഏറെ വിശേഷപ്പെട്ട ഒരു ഔഷധം കൂടിയാണ്.

പല ആരോഗ്യപ്രശ്നങ്ങൾക്കും ആരോഗ്യം നിലനിർത്തുന്നതിനും പ്രത്യേക ഔഷധ കൂട്ടായിട്ട് ഒക്കെ ഉപയോഗിക്കുന്ന ഒന്നാണ് ഈ പൂവ്. എരിക്കും പൂവ് എന്ന് പറയും. ഇത് ക്ഷേത്രങ്ങളിൽ പൂജക്ക് എടുക്കും. മാല കെട്ടുന്നതിനു ഒക്കെ ഉപയോഗിക്കും. ഗണപതി, ശിവൻ തുടങ്ങിയ ദേവന്മാർക്ക് ഒക്കെ എരുക്കും പൂവ് വളരെ വിശേഷപ്പെട്ടതാണ്. ഇതൊക്കെ വളരെ പോസിറ്റീവായി പോസിറ്റീവ് എനർജി വിഭാവനം ചെയ്യുന്ന പൂവാണ്.

ഈ പൂവ് വീട്ടിൽ ധനപരമായി ഉയർച്ചകൾ ഉണ്ടാക്കുന്ന കാര്യങ്ങൾ എങ്ങനെയാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം. സാമ്പത്തികമായി പണം സൂക്ഷിക്കുന്ന ഇടങ്ങളെ അലമാരിയുടെ മുകളിലോ അതിനടുത്തായി ചില്ല് ഗ്ലാസിൽ വെള്ളമെടുത്ത് അതിൽ എരിക്കും പൂവ് വയ്ക്കുമ്പോൾ ഒരിക്കലും അത് വാടാ തിരിക്കും. അങ്ങനെ വയ്ക്കുന്നത് വളരെ ഊർജദായകമായ ആണ്. പോസിറ്റീവ് എനർജി ആ വീട്ടിലേക്ക് കടന്നുവരുന്നതിന് വളരെ അനുകൂലമായിരിക്കും.

അതുപോലെതന്നെ ക്ഷേത്രങ്ങളിൽ മാല കേട്ടുന്നതിനും ഭഗവാൻ അർച്ചന ചെയ്യുന്നതിനും ഒക്കെ എരിക്കും പൂവ് ഉപയോഗിക്കാറുണ്ട്. ഗണപതിക്ക് വളരെയേറെ പ്രിയപ്പെട്ട എരുക്കും പൂവ്. അതിൻറെ ഇലക്ക് പോലും വളരെയധികം ഔഷധഗുണമുണ്ട്. പോസിറ്റീവ് എനർജി ഉണ്ട്. പോസിറ്റീവ് ഊർജദായകമായ കാര്യങ്ങൾ എരിക്കും പൂവില്നിന്നും സംഭവിക്കുന്നു.