ഗ്ലുട്ടോത്തിയോൺ ഇല്ലാതെ തന്നെ മുഖം മാത്രമല്ല ശരീരം മുഴുവൻ നന്നായി നിറം വയ്ക്കും.

ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഒരു ഫേസ് പാക്ക് ആണ്. ഈ ഒരു പാക്ക് എന്ന് പറയുന്നത് നമ്മുടെ സ്കിൻ നന്നായി ഗ്ലോ ചെയ്യാനും നല്ല നിറം കിട്ടാനും ഫെയ്സിൽ ഉള്ള എല്ലാ കറുത്ത പാടുകളും കുരുക്കളും മാറാൻ നമ്മെ വളരെയധികം സഹായിക്കുന്നത് ആണ്. ഒന്നാമത്തേത് ഇപ്പോൾ മഞ്ഞുകാലം ആണ് സ്കിൻ ഒക്കെ നന്നായി ഡ്രൈ ആക്കാനുള്ള ചാൻസ് വളരെയധികം കൂടുതലാണ് കൂടാതെ മൊരിച്ചൽ പോലെ ഇളകി വരാർ ഒക്കെ ഉണ്ട് അപ്പോൾ അത് എല്ലാം മാറ്റിയെടുക്കാൻ വേണ്ടിയുള്ള നല്ല അടിപൊളി റെമഡി ആയി ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് മുൻപിൽ വന്നിട്ടുള്ളത്.

അപ്പോൾ എപ്പോഴത്തെയും പോലെ ഈ പാക്ക് തയ്യാറാക്കാൻ വേണ്ടി ഒരു കാലി ബൗൾ എടുക്കുക അതിലേക്ക് ആദ്യം തന്നെ ചേർത്ത് കൊടുക്കേണ്ടത് ഒരു ടേബിൾ സ്പൂൺ അരിപ്പൊടി ആണ് കേട്ടോ ഇത് ഞാൻ എൻറെ വീട്ടിൽ തന്നെ തയ്യാറാക്കുന്ന പച്ചരിപ്പൊടി ആണ്. നിങ്ങൾക്ക് ഏത് അരിപ്പൊടി വേണമെങ്കിലും എടുക്കാം. രണ്ടാമതായി ഞാൻ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഒരു ടീസ്പൂൺ റാഗി പൊടി ചേർത്ത് കൊടുക്കുന്നുണ്ട്.

റാഗി എന്ന് പറഞ്ഞാൽ നമുക്ക് എല്ലാവർക്കും അറിയാവുന്നത് ആണ്. റാഗി പൊടി എന്ന് പറയുന്നത് ഇപ്പോൾ എല്ലായിടത്തും അവൈലബിൾ ആണ് ഇതിൻറെ വളരെ വൈറലായ ഒരു പാക്ക് ഞാൻ മുൻപ് ചെയ്തിട്ടുണ്ട്. വളരെയധികം എഫക്ടിവ് ആയ ഒന്നാണ് റാഗി പൊടി. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.