മുഖവും ശരീരവും ഒരു പോലെ വണ്ണം വയ്ക്കാൻ വെറും പത്ത് ദിവസം.

ഇന്നത്തെ നമ്മുടെ വീഡിയോ എന്ന് പറയുന്നത് ശരീരം വണ്ണം വയ്ക്കാനും അതുപോലെ തന്നെ കവിൾ തുടുക്കാനും എല്ലാം നമ്മെ വളരെയധികം സഹായിക്കുന്ന ഒരു റെസിപ്പി ആണ്. ഏത്തക്ക ഉപയോഗിച്ച് ആണ് നമ്മൾ ഇന്ന് ഈ റെസിപ്പി തയ്യാറാക്കുന്നത് നന്നായി പഴുത്ത ഏത്തപ്പഴം വേണം എടുക്കാൻ വേണ്ടി. ഇതിൻറെ ഒരു പ്രത്യേകത എന്ന് പറയുന്നത് കുട്ടിക്ക് വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ ഒക്കെ ഇല്ലേ അതെല്ലാം മാറാൻ വളരെയധികം സഹായിക്കുന്ന ഒരു രീതിയിലാണ് നമ്മൾ ഇത് തയ്യാറാക്കിയിരിക്കുന്നത്.

അപ്പോൾ ഈയൊരു ബനാന ഉപയോഗിച്ചുകൊണ്ടുള്ള ഈ ഒരു റെസിപ്പി കഴിച്ച് കഴിഞ്ഞാൽ വിശപ്പും കറക്റ്റ് ആയി ഉണ്ടാകും ചോറ് എല്ലാം അവർ കറക്റ്റ് ആയി കഴിക്കുകയും ചെയ്യും അതുവഴി അവർ നന്നായി വണ്ണം വയ്ക്കുകയും ചെയ്യും. അപ്പോൾ എങ്ങനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് നോക്കാം നമ്മളിവിടെ ഏത്തപ്പഴം 2 ആയിട്ടാണ് അരിഞ്ഞിരിക്കുന്നത്. എന്നിട്ട് ചെറിയ പീസ് ആക്കി കട്ട് ചെയ്തു പോവുകയാണ് നിങ്ങൾക്ക് വേണമെങ്കിൽ വട്ടത്തിലരിഞ്ഞ്.

ആ രീതിയിൽ കട്ട് ചെയ്ത് എടുക്കാവുന്നതാണ്. ഞാൻ ഇവിടെ ചെറുതായി കട്ട് ചെയ്തിട്ടുണ്ട് എന്നിട്ട് നമ്മൾ ഒരു ചട്ടി എടുത്ത് അടുപ്പത്ത് വയ്ക്കുക അതിലേക്ക് ഒരു സ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കുക. നെയ്യ് തന്നെ ചേർത്ത് കൊടുക്കാൻ വേണ്ടി ശ്രദ്ധിക്കുക. ആയുർവേദം പറയുന്നത് നെയ്യ് ദീർഘായുസ്സ് നൽകുകയും പലവിധ രോഗങ്ങളിൽനിന്നും രക്ഷിക്കുകയും ചെയ്യുമെന്നാണ് ഇത് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.