വീണ്ടും തിരിച്ച് വരാത്ത രീതിയിൽ താരൻ പൂർണമായും മാറും ഇങ്ങനെ ചെയ്താൽ.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് എന്ന് പറയുന്ന കാര്യം നമ്മൾ പല തവണ കേട്ടിട്ടുണ്ട്. പല ആരോഗ്യ മാസികകളിൽ നമ്മൾ വായിച്ചിട്ടുണ്ട് അതുപോലെ പലതരം യൂട്യൂബ് വീഡിയോസ് നമ്മൾ പല ടിപ്സ് കേട്ടിട്ടുണ്ട് എന്നാൽ ഇത് എല്ലാം തന്നെ നമുക്ക് പല രീതിയിലും ട്രൈ ചെയ്തിട്ടും പല രീതിയിലും നമ്മൾ ഫോക്കസ് ചെയ്തിട്ടും നമുക്ക് ഈ ഡാൻഡ്രഫ്ന്ന് പെർമെൻറ് ആയിട്ടുള്ള ഒരു സൊലൂഷൻ കിട്ടുന്നില്ല എന്ന് ഉണ്ടെങ്കിൽ അങ്ങനെ ഉള്ളവർക്ക് വേണ്ടി ആണ് ഈ ഒരു വീഡിയോ ഉള്ളത്.

കാരണം റിപ്പീറ്റ് ആയിട്ട് ഇത്തരം ഡാൻഡ്രഫ് പ്രശ്നങ്ങൾ വരുന്നു. പലതരം ഓയിൽമെൻറ് ട്രൈ ചെയ്യുന്നുണ്ട് കാരണം ഇതുമായി ബന്ധപ്പെട്ട പല രീതിയിൽ സ്കിൻ കണ്ടീഷൻ എന്ന് പറഞ്ഞു കൊണ്ട് തന്നെ നമ്മൾ ട്രീറ്റ്മെൻറ് ധാരാളം ചെയ്യാറുണ്ട്. അത് ചെയ്യുമ്പോൾ കുറയും എന്നാൽ പിന്നെയും വരും ഇതാണ് ഭൂരിഭാഗം ആളുകൾക്കും ഭൂരിഭാഗം സന്ദർഭങ്ങളിൽ സംഭവിക്കുന്നത്. ഒരു 10 മുതൽ 20 വരെ ശതമാനം ആളുകൾക്ക് നമ്മക്ക് അതിൽ ഒരു റിസൾട്ട് കിട്ടും കാരണം മുന്നോട്ട് അധികം വലിയ പ്രശ്നമായി വരുന്നില്ല.

പക്ഷേ 80 ശതമാനം ആളുകൾക്കും ഈ മരുന്നോ ഓയിൽമെൻറ് ഷാംപൂവോ തൂക്കുമ്പോൾ കുറയുകയും വീണ്ടും പിന്നീട് വീണ്ടും വരികയും ചെയ്യുന്നു. എന്താണ് അതിൻറെ യഥാർത്ഥ കാര്യം? എപ്പോഴൊക്കെയാണ് ആർക്കൊക്കെയാണ് ഈയൊരു ഡാൻഡ്രഫ് ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ വരുന്നത് എന്നാണ് നമ്മൾ ആദ്യം നോക്കേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.