ക്യാൻസർ സാധ്യത. മൂക്കിൽ ശരീരം വളരെ മുൻപ് തന്നെ കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ.

ഇന്ന് ഞാൻ നിങ്ങളുടെ സംസാരിക്കാൻ പോകുന്നത് മൂക്കിനകത്ത് കാണുന്ന ദശകളെക്കുറിച്ച് ആണ്. ഇപ്പോൾ നമുക്ക് എല്ലാവർക്കും ചെറിയ ഒരു പേടി ഉള്ള കാര്യമാണ് അത് ദശ എന്ന കാര്യത്തെക്കുറിച്ച് ഇപ്പോൾ നമുക്ക് എല്ലാവർക്കും ചെറിയൊരു പേടി ഉണ്ട്. അത് എന്തുകൊണ്ട് ആണ് എന്ന് വെച്ചാൽ അത് എന്താ എന്ന് അറിയാനുള്ള ഒരു സംശയം നമുക്ക് എപ്പോഴും ഉണ്ടാകുമല്ലോ അല്ലേ? മൂക്കിനകത്ത് പലതരം ദശകളും കാണും.

ചിലപ്പോൾ അത് കാൻസർ ഉള്ളത് ആയിരിക്കാം എന്നാൽ കൂടുതലും ദശകൾ നമുക്ക് പേടിക്കേണ്ട ദശകൾ ആയിട്ട് തോന്നാറില്ല. ഞാൻ അതിനെക്കുറിച്ച് ശരിക്കും ഒന്ന് പറഞ്ഞത് തരാം. ആദ്യം നമ്മൾ ഏറ്റവും കോമൺ ആയിട്ട് കാണുന്നത് നേസൽ പോളിപ്പ് നമ്മളെല്ലാവരും എപ്പോഴെങ്കിലുമൊക്കെ കേട്ടിട്ടുണ്ടാകും ഇതിനെക്കുറിച്ച് നേസിൽ പോളിപ്പ്. അലർജി എന്ന് പറയുന്ന സാധനം ഈ പറയുന്ന നമുക്ക് എല്ലാവർക്കും എപ്പോഴെങ്കിലുമൊക്കെ ഒന്ന് ഉണ്ടാകാതിരിക്കില്ല.

ഒന്ന് അല്ലെങ്കിൽ ഡെസ്റ്റ് അലർജി അല്ലെങ്കിൽ നമ്മുടെ വീടിൻറെ അകത്തുള്ള ഡെസ്റ്റ് മൈറ്റിനോട് അലർജി അല്ലെങ്കിൽ എന്തെങ്കിലും കെമിക്കൽസ്നോട് അലോഷി എന്നിവയെല്ലാം കോമൺ ആയിട്ട് നമുക്ക് കാണുന്നുണ്ട്. അലർജി ഈസ് വെരി കോമൺ നൗ. ഈ അലർജി കാരണം മൂക്കിന് അകത്തുള്ള മെമ്പ്രൈയിനുകൾക്ക് അകത്ത് നീർക്കെട്ട് ഉണ്ടാകുകയും നീർക്കെട്ട് കൂടി കൂടി വന്ന് അലർജിക്ക് ട്രീറ്റ്മെൻറ് ചെയ്യാതെ കൊല്ലങ്ങളോളം ആ നീർക്കെട്ട് കൂടിക്കൂടി വന്ന് അതുമൂലമുണ്ടാകുന്ന ദശ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.