പ്രമേഹസാധ്യത. കണ്ണുകളിലെ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.

നമ്മൾ സ്ഥിരമായി പ്രമേഹ രോഗത്തെ കുറിച്ച് അതിലെ ഓരോ പ്രശ്നങ്ങളെയും സങ്കീർണതകളെയും ഫോക്കസ് ചെയ്ത ചെയ്യുന്ന വീഡിയോകളിലെ ഒരു വീഡിയോ ആണ് ഇത്. ഇതിൽ നമ്മൾ ചർച്ച ചെയ്യുന്ന വിഷയം പ്രമേഹവും നയന രോഗങ്ങളും. ഡയബറ്റിക് റെജനോപ്പതി. അപ്പോൾ നമുക്ക് അറിയാം പ്രമേഹം വളരെ അധികം ആളുകളെ ബാധിച്ചിരിക്കുന്ന ഒരു പ്രശ്നമാണ് എന്നും ഈ പ്രശ്നത്തിൽ അതിൻറെ നല്ല നിയന്ത്രണം ഒരു കാതലായ കാര്യമാണ്.

അതിനോട് അനുബന്ധിച്ച് തന്നെ പ്രമേഹത്തിന് ചികിത്സയിൽ നമ്മൾ ഫോക്കസ് ചെയ്യേണ്ടത് ഈ നമ്പേഴ്സ് മാത്രമല്ല പ്രമേഹ രോഗം കാരണം മറ്റ് സങ്കീർണ്ണതകൾ വല്ലതും തുടങ്ങിയിട്ടുണ്ടോ എന്നും അല്ലെങ്കിൽ മറ്റ് അവയവങ്ങളെ ഇത് ബാധിച്ച് തുടങ്ങിയിട്ടുണ്ടോ എന്നും അങ്ങനെ ബാധിച്ചു തുടങ്ങിയിട്ടുണ്ട് എങ്കിൽ അത് ആരംഭഘട്ടത്തിൽ തന്നെ എങ്ങനെ കണ്ടുപിടിക്കാം ആരംഭഘട്ടത്തിൽ തന്നെ അത് എങ്ങനെ മൂർച്ചിക്കാതെ ഇരിക്കാൻ വേണ്ടി നമുക്ക് എന്തെല്ലാം കാര്യങ്ങൾ നമ്മുടെ വീട്ടിലിരുന്ന് കൊണ്ട് തന്നെ ചെയ്യാം.

അത് പ്രശ്നമായി മാറുന്ന ഒരു സാഹചര്യത്തിൽ കൂടുതൽ സങ്കീർണതകളിലേക്ക് അത് പോകാതെ എങ്ങനെ അതിനെ തടയാം ഇത്തരം കാര്യങ്ങളും പ്രമേഹത്തിൻ്റേ ചികിത്സയ്ക്ക് ഒപ്പം നമ്മൾ ആലോചിക്കേണ്ടതാണ്. ഇതിൻറെ മുൻപ് ഉള്ള വീഡിയോകളിൽ നമ്മൾ പ്രമേഹരോഗി ആണെങ്കിൽ അതിൻറെ നിയന്ത്രണം നല്ലത് ആണോ എന്ന് എങ്ങനെ മനസ്സിലാക്കാം എന്ന് ഉള്ളതിനെ കുറിച്ച് ഡിസ്കസ് ചെയ്തിട്ടുണ്ട്, അതുപോലെ തന്നെ പ്രമേഹ രോഗത്തിൽ വരുന്ന പാദ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.