യൂട്യൂബ് ചരിത്രത്തിലാദ്യമായി ഒരു ഹെയർ ഓയിൽ വീഡിയോ. ഈ ഷെയറിൽ കാണാതെ പോയാൽ നഷ്ടം.

ഈ ഒരു ഹെയർ ഓയിൽ വീഡിയോ നിങ്ങൾ യൂട്യൂബിൽ ആദ്യമായി അല്ല കാണുന്നത് എങ്കിൽ ഞാൻ ഈ ഒരു വീഡിയോ ഡിലീറ്റ് ചെയ്യാം. അപ്പോൾ ഞാൻ ആദ്യമായി പറയുകയാണ് മുടി പകർച്ച എന്ന് പറയുന്നതിൽ പാരമ്പര്യം എന്ന് പറയുന്ന ഘടകം വളരെ ഇംപോർട്ടൻറ് ആയിട്ടുള്ള ഒരു കാര്യം തന്നെ ആണ്. പക്ഷേ ആ ഒരു മുടി നന്നായി ഇരിക്കാനും മുടികൊഴിച്ചൽ മാറാനും ഈ ഒരു ഓയിലും അതുപോലെ ഞാൻ യൂസ് ചെയ്തിട്ടുള്ള ഹെയർ പാക്ക് ഒക്കെ വളരെ അധികം ഹെൽപ്പ് ചെയ്യുന്നുണ്ട്. അപ്പോൾ ഇന്നത്തെ വീഡിയോ എന്ന് പറയുന്നത് എൻ്റെ ഹെയർ ഓയിൽ വീഡിയോ ആണ്.

എൻറെ കുട്ടിക്കാലത്ത് എനിക്ക് മുടി അധികം ഉണ്ടായിരുന്നില്ല  മാത്രമല്ല ചെമ്പിച്ച മുടിയും ആയിരുന്നു. ഇപ്പോൾ എൻറെ മുടി നല്ല ബ്ലാക്ക് കളർ ആണ് അതുപോലെ തന്നെ ഞാൻ ഇങ്ങനെ ഷാമ്പു ചെയ്താൽ മുടിയിൽ അത്തരം ചെമ്പിച്ച നിറം ഒന്നും ഉണ്ടാകാറില്ല. അത് ഈ ഒരു ഹെയർ ഓയിൽ ഗുണം കൊണ്ട് ആണ് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. എന്തായാലും ഈ ഒരു ഹെയർ ഓയിൽ എന്ന് പറഞ്ഞത് നിങ്ങൾ ആദ്യമായി കാണുന്നത് തന്നെ ആയിരിക്കും.

പൊതുവേ ഉപയോഗിച്ച് വരുന്ന ഒരു ഇൻഗ്രീഡിയൻസ് അല്ല ഈ ഒരു ഹെയർ ഓയിൽ ഉപയോഗിച്ചിട്ടുള്ളത് അത് നിങ്ങൾക്ക് കാണുമ്പോൾ മനസ്സിലാകും. യൂട്യൂബിൽ തന്നെ നിങ്ങൾ ഇത് ആദ്യമായി ആയിരിക്കും കാണുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.