മുഖം വെട്ടിത്തിളങ്ങും തൈര് കൊണ്ട് ഇങ്ങനെ ചെയ്താൽ.

നമ്മൾ ഇന്ന് ചെയ്യാൻ പോകുന്നത് തൈര് കൊണ്ട് ഒരു ഫേഷ്യലാണ് ആണ്. ഗുണങ്ങളേറെയുള്ള ഒരു ഫേഷ്യലാണ് ഇത്. അത് എന്തൊക്കെ ആണ് എന്ന് നോക്കി കഴിഞ്ഞാൽ സ്കിന്നിന് നല്ല ഒരു ഗ്ലോ കിട്ടാനും പിന്നെ അതുപോലെതന്നെ കരിവാളിപ്പ് മാറാനും പിന്നെ സ്കിന്നിന് നല്ലപോലെ ഹൈഡ്രേറ്റ് ചെയ്യാനും ഒക്കെ സഹായിക്കുന്ന വളരെ ഈസി ആയിട്ടുള്ള ഒരു ഫേഷ്യലാണ്. പിന്നെ ഈ ഫേഷ്യലിൽ നമ്മൾ ഉപയോഗിച്ചിരുന്ന സാധനങ്ങൾ എന്ന് പറഞ്ഞാൽ നമ്മുടെ കിച്ചണിൽ എപ്പോഴും സ്റ്റോക്ക് ഉള്ള സാധനങ്ങൾ ആണ്.

എളുപ്പത്തിൽ ഇത് ചെയ്യാനും പറ്റും. പിന്നെ ഈ ഫെയ്ഷ്യൽ ഞാൻ കാണിക്കുന്നത് 3 സ്റ്റെപ്പ് ആയിട്ടാണ്. അപ്പോൾ എല്ലാവരും ശ്രദ്ധിച്ച് കാണുക. അപ്പോൾ ഈ ഫേഷ്യലിൽ ആദ്യത്തെ സ്റ്റെപ്പ് ആണ് മുഖം നന്നായി ഒന്ന് ക്ലൻസ് ചെയ്യുക. അപ്പോൾ ക്ലെൻസ് ചെയ്യാൻ വേണ്ടി ഇവിടെ ഒരു സ്പൂൺ തൈര് എടുത്തിട്ടുണ്ട്. അപ്പോൾ തൈര് നല്ല കട്ട തൈര് ആണ് എടുത്തിട്ടുള്ളത്. എന്നിട്ട് അത് നന്നായി ഒന്ന് മിക്സ് ചെയ്തിട്ട് നമുക്ക് മുഖത്ത് നന്നായി ഒന്ന് തേച്ച് പിടിപ്പിക്കണം.

മുഖത്ത് നന്നായി ഒന്ന് തേക്കുക. സാധാരണ ഇത് നമ്മൾ ക്ലെൻസർ ആയി ആണ് ഉപയോഗിക്കുന്നത് അപ്പോൾ ഇതിൽ വേറെ ഒന്നും ചേർത്തിട്ടില്ല. വെറും തൈര് മാത്രമാണ്. അപ്പോൾ മുഖത്ത് നന്നായി ഒന്ന് തേക്കുക. തൈര് കൊണ്ട് നമ്മൾ ക്ലൻസ് ചെയ്യുന്ന കാരണം കൊണ്ട് തന്നെ മുഖത്തെ അഴുക്ക് എല്ലാം നന്നായി പോകും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.