വെറും നാല് ദിവസം മതി കഫം ചുമ അകറ്റാൻ. വീട്ടിൽ തന്നെ ഉണ്ട് മരുന്ന്.

ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് മറ്റൊന്നുമല്ല ഈ ഒരു കാലാവസ്ഥയിൽ തണുപ്പ് കാലാവസ്ഥയിൽ നമുക്ക് എല്ലാവർക്കും വരുന്ന ഒന്നാണ് തുമ്മൽ, ജലദോഷം പോലുള്ള ഇത്തരം ബുദ്ധിമുട്ടുകൾ കഫം കൂടിയിട്ടുള്ള പ്രശ്നങ്ങളൊക്കെ തന്നെ. അതുപോലെ തന്നെ ആണ് അലർജി പ്രശ്നങ്ങൾ. അലർജി എന്ന് പറയുമ്പോൾ പല കാരണങ്ങൾ കൊണ്ട് വളരെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് അലർജി എന്ന് പറയുന്നത് തുമ്മൽ ആയിട്ടും മൂക്കൊലിപ്പ് ആയിട്ടും കയ്യിലും ഒക്കെ തന്നെ എന്തെങ്കിലും പൂപൊടി ഏറ്റാൽ.

അല്ലെങ്കിൽ പൊടി നമ്മൾ മടക്കിവെച്ച തുണിയിൽ നിന്ന് ഒക്കെ ഉള്ള പൊടി ആകാം അല്ലെങ്കിൽ കാലാവസ്ഥ വ്യതിയാനത്തിന് ഭാഗമായി ഉണ്ടാകുന്ന പൊടി ആകാം അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അലർജിക്ക് തന്നെ പലവിധം വകഭേദങ്ങളുണ്ട്. അപ്പോൾ ഈ രീതിയിലുള്ള ഒരുപാട് ആരോഗ്യഗുണങ്ങൾ ഈ പറഞ്ഞിരിക്കുന്ന രീതിയിലുള്ള ഒത്തിരി കഫം ജലദോഷം എന്നിവ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് അല്ലെങ്കിൽ ബുദ്ധിമുട്ടുകൾക്ക് ഒക്കെ തന്നെ വളരെ നല്ല പരിഹാരങ്ങൾ നമുക്ക് ചുറ്റും തന്നെ ഉണ്ട്.

ചുറ്റും എന്ന് പറഞ്ഞാൽ അത് ഒരുപാട് ദൂരെ ഒന്നും പോകേണ്ട നമ്മുടെ വീട്ടിൽ തന്നെ നമ്മുടെ കിച്ചണിൽ തന്നെ ദിവസേന ഉപയോഗിക്കുന്ന നമ്മുടെ വീടിന് ഉള്ളിലെ ഈ അടുക്കളയിൽ തന്നെ ഒത്തിരി ഏറെ മരുന്നുകൾ മരുന്ന് കൂട്ടുകൾ ഉണ്ട്. ഇത് പലപ്പോഴും തന്നെ നമ്മൾ മനസ്സിലാക്കാതെ അതിനെ അവഗണിക്കുകയാണ് പതിവ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.