ഒരു ദിവസം 50 മുടി കൊഴിയുന്നോ? ഇത് ഉപയോഗിക്കൂ. പൂച്ച വാല് പോലുള്ള മുടിയും നാല് ഇരട്ടിയായി വളരും.

ഇന്ന് ഞാൻ ഹെയർ പാക്ക് ആയിട്ട് ഒന്നുമല്ല എത്തിയിരിക്കുന്നത് വളരെ സിമ്പിൾ ആയിട്ടുള്ള ചില ഹെയർ ഗ്രോത്ത് ട്രിക്ക്‌സ് ആയി ആണ്. നമുക്ക് എല്ലാവർക്കും വളരെ ഈസി ആയി ചെയ്യാൻ പറ്റുന്ന എന്നാൽ നമ്മളെല്ലാവരും വിട്ടുപോകുന്ന കുറച്ചു കാര്യങ്ങൾ ആണ് ഇന്ന് ഞാൻ നിന്നിലേക്ക് എത്തിക്കുന്നത്. ഒരുപക്ഷേ ഹെയർ പാക്ക് ചെയ്യുന്നില്ല എങ്കിൽ പോലും ചെയ്യുമെങ്കിൽ നിങ്ങൾക്ക് ഒരു ഫിഫ്റ്റി പേഴ്സൻ്റേജ് റിസൾട്ട് കിട്ടുക തന്നെ ചെയ്യും.

ആദ്യം തന്നെ നിങ്ങളിൽ ഒരുപാട് പേര് പറയുന്ന അല്ലെങ്കിൽ നമ്മൾ ഒരുപാട് പേര് ഫെയ്സ് ചെയ്യുന്ന കുറച്ച് പ്രശ്നങ്ങൾ ഞാൻ പറഞ്ഞു തരാം അതിൽ ഏത് ആണ് റിയൽ ആയി നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്ന് identify ചെയ്യുക. ആദ്യം തന്നെ ഒരുപാട് പേർ പറയുന്ന പ്രശ്നമാണ് ചേച്ചി മുടിയുടെ ഫ്രണ്ട് പോർഷൻ, അതായത് തലയോട്ടിയുടെ ഭാഗത്ത് ഒക്കെ ഉണ്ട് എന്നാൽ താഴോട്ട് വരുമ്പോൾ അത് കൊലുപോലെ ഇരിക്കുന്നു.

അല്ലെങ്കിൽ കോഴി വാല് പോലെ ഇരിക്കുന്നു മറ്റു ചില ആളുകൾ പറയാറുണ്ട് അതായത് പൂച്ചവാല് പോലെ ഇരിക്കുന്നു എന്നൊക്കെ അതാണോ നിങ്ങളുടെ പ്രശ്നം അല്ലെങ്കിൽ പുരുഷന്മാരിൽ കാണുന്ന പ്രശ്നമായിരിക്കും മുടി എത്തുമ്പോഴേക്കും അല്ലെങ്കിൽ കൊമ്പ് ചെയ്യുമ്പോഴേക്കും മുടി കയിൽ വരുന്ന അവസ്ഥ. അതുമല്ലെങ്കിൽ നല്ല ഹെയർ ഫോൺ ഉണ്ട് ഡാൻഡ്രഫ് ഉണ്ട് പൊടി പോലെ ഉള്ള ഡാൻഡ്രഫ്. മുടി മസാജ് ചെയ്യുമ്പോഴേക്കും മുടി പൊഴിഞ്ഞു പോരുന്നു പൊട്ടി പോകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.