ഒരു തവണ ഉപയോഗിച്ചവർക്ക് വരെ കിട്ടിയ മാറ്റം ഞെട്ടിച്ചുകളഞ്ഞു. ഉള്ളി ഉപയോഗിച്ച് കഷണ്ടിയിൽ വരെ മുടി വളർത്തി.

താരനും മുടികൊഴിച്ചിലും കൊണ്ട് പൊറുതിമുട്ടി ഇരിക്കുവാണോ? എങ്കിലിതാ ഒട്ടും മടിക്കേണ്ട വളരെ ഈസി ആയിട്ടുള്ള ഒരു പാക്ക് ആണ് നിങ്ങൾ ഇത് ആഴ്ചയിൽ മൂന്നു തവണ ചെയ്താൽ തന്നെ നിങ്ങൾക്ക് നല്ലൊരു മാറ്റം കണ്ടറിയാം. തീർച്ചയായും മുടികൊഴിച്ചിലും താരനും പൂർണമായി മാറ്റിയെടുക്കാൻ കഴിവുള്ള ഒരു മെത്തേഡ് ആയി ആണ് ഇന്ന് ഞാൻ എത്തിയിരിക്കുന്നത്. ഓൾറെഡി ഞാൻ നിങ്ങൾക്ക് ഒരു പാക്ക് ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.

എന്നാൽ അതിനേക്കാൾ കൂടുതൽ എഫക്റ്റീവ് ആയിട്ടുള്ള അടിപൊളി റിസൾട്ട് കിട്ടുന്ന നല്ല സിമ്പിൾ ആയിട്ടുള്ള ഒരു പാക്ക് ആണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത് അതിൻറെ കൂടെ തന്നെ മുടിക്ക് കട്ടി കുറവാണ് എന്ന് ഒരു കംപ്ലൈൻറ് ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാം. അപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും കോമൺ ആയി വരുന്ന ഒരു ഡൗട്ട് ആയിരിക്കാം ഒരുപാട് പാക്കുകൾ കാണിക്കുന്നതിൽ ഏതാണ്ട് ബെസ്റ്റ് എന്ന്. എല്ലാം ബെസ്റ്റ് ആണ്. എല്ലാം നമ്മൾ ചെയ്യുന്നത് നാച്ചുറൽ ഇൻഗ്രീഡിയൻസ് മാത്രമാണ് പക്ഷേ ഓരോരുത്തർക്കും കിട്ടുന്ന റിസൾട്ട് വ്യത്യാസം ആയിരിക്കും എന്ന് മാത്രം.

അപ്പോൾ ഞാൻ പറഞ്ഞത് പോലെ തന്നെ മുടി നല്ല ഹെൽത്തി ആയിട്ട് വളരണം താരനെ കൊണ്ട് പൊറുതി മുട്ടി ഇരിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഓടി വന്നോളൂ. ഇനി നമ്മൾ പെട്ടെന്ന് കടക്കാൻ പോകുന്നത് അതിൻറെ ഇൻഗ്രീഡിയൻസിലേക്ക് ആണ്. അതിനുശേഷം അതിൻറെ പ്രിപ്പറേഷനിലേക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.