എന്തൊക്കെ കഴിച്ചു നോക്കിയിട്ടും അമിതവണ്ണം കുറയ്ക്കാൻ സാധിക്കുന്നില്ലേ… എങ്കിൽ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ… ഒരു മാസം കൊണ്ട് 15 കിലോ വരെ കുറയ്ക്കാം…

ഇന്ന് പറയാൻ പോകുന്നത് കരിംജീരകം ഉപയോഗിച്ചുകൊണ്ട് എങ്ങനെ അമിതമായ വെയിറ്റ് കുറയ്ക്കാം എന്നതിനെക്കുറിച്ചാണ്… ഇതിൽ ഉപയോഗിക്കുന്ന ഇൻഗ്രീഡിയൻസ് എല്ലാം സാധാരണ വീട്ടിലുള്ള തന്നെയാണ്. പുറത്തു നിന്ന് പൈസ കൊടുത്ത് യാതൊന്നും തന്നെ ഇതിനായി വാങ്ങിക്കേണ്ട ആവശ്യമില്ല. വളരെ നാച്ചുറൽ ആയി ഹെൽത്ത് ആയിട്ടുള്ള ടിപ്സ് ആണിത്. ഈയൊരു ടിപ്സ് നിങ്ങൾ ട്രൈ ചെയ്യുകയാണെങ്കിൽ ഒരു മാസം കൊണ്ട് 15 കിലോ വരെ നിങ്ങൾക്ക് കുറയ്ക്കാം. ഇത് തയ്യാറാക്കാനായി നമുക്ക് ഒരു ഗ്ലാസ്സിൽ ചെറു ചൂടുവെള്ളം എടുക്കാം.

ഇതിലേക്ക് അര ടീസ്പൂൺ കരിഞ്ചീരകം പൊടിച്ചത് ചേർത്തു കൊടുക്കാം. ഇതിനു ശേഷം ഇതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി കൂടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ തേൻ കൂടി ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു അരമുറി നാരങ്ങ പിഴിഞ്ഞ് അതിൻറെ നീര് ചേർത്ത് കൊടുക്കുക. എന്നിട്ടു നന്നായി ഇത് മിക്സ് ചെയ്ത് എടുക്കാം. ഇത് ഇത് ദിവസവും രാവിലെ വെറും വയറ്റിൽ കഴിച്ച് ശീലിക്കുക.

ഇത് നിങ്ങൾ ദിവസവും കഴിക്കുകയാണെങ്കിൽ നിങ്ങൾക്ക് 15 കിലോ വരെ കുറഞ്ഞു കിട്ടും. ഒരു മാസം വരെ തുടർന്ന് ഇത് കഴിക്കുക. തീർച്ചയായും നിങ്ങൾക്ക് നല്ലൊരു റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും. യാതൊരുവിധ സൈഡ് എഫക്റ്റ് തന്നെ ഇതിനില്ല. ഉപയോഗിച്ച് എല്ലാവർക്കും നല്ല റിസൾട്ട് ആണ് ലഭിച്ചിരിക്കുന്നത്. അപ്പോൾ തീർച്ചയായും തടിയുള്ള എല്ലാവരും ഇതൊന്നു പരീക്ഷിച്ചു നോക്കുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.