ഇനി നരച്ച മുടി കറുപ്പിക്കാൻ ആയി ഡൈ അടിക്കേണ്ട ആവശ്യമില്ല… ഇതൊന്നു ഉപയോഗിച്ചാൽ വെറും 2 മിനിറ്റിൽ നരച്ച മുടി എല്ലാം കറുപ്പാകും… പിന്നെ നരക്കുകയേ ഇല്ല…

നമ്മുടെ ഇടയിൽ പലർക്കുമുള്ള പ്രശ്നമാണ് നര. ചെറുപ്പ വലിപ്പ വ്യത്യാസം ഇല്ലാതെ ഇപ്പോൾ എല്ലാവർക്കും വെള്ള മുടി ഉണ്ട്. ഇത് ഉണ്ടാകാനുള്ള കാരണം ഒന്നാമത് ഭക്ഷണം, രണ്ടാമത് ഹോർമോൺ യിൻ ബാലൻസിൽ സത്തുക്കൾ ശരിയായി ഇല്ലാതിരിക്കുമ്പോൾ ഈ ഒരു പ്രശ്നം ഉണ്ടാവും. ഇത് നമ്മുടെ മുടി മുടി നന്നായി കറുപ്പിക്കാൻ ഉള്ള ഒരു നാച്ചുറൽ ടിപ്സ് ആണ്. പുതിയതായി വളർന്നു വരുന്ന വെള്ള മുടിയും ഇത് തടയും. ഇത് തയാരാക്കാനായി ആദ്യ ഒരു ബൗൾ എടുക്കാം. അതിലേക്ക് രണ്ട് ടീസ്പൂൺ കരിഞ്ചീരകം ഇടുക. ഈ ജീരകം നന്നായെന്ന് മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക.

ഈ പൊടിച്ചെടുത്ത് കരിഞ്ചീരകം ബൗളിലേക്ക് ഇട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തൈര് ചേർത്ത് കൊടുക്കുക. എന്നിട്ട് നന്നായി മിക്സ് ചെയ്തെടുക്കാം. ഇത് ഇപ്പോൾ തന്നെ യൂസ് ചെയ്യാതെ ഒരു ആറ് മണിക്കൂറിനുശേഷം വേണം യൂസ് ചെയ്യാൻ. കരിഞ്ചീരകം മുടി കറുപ്പിക്കാൻ നന്നായി ഹെൽപ്പ് ചെയ്യും. അതുപോലെ തൈര് മുടി നല്ല സിൽക്ക് ആക്കു. ആറു മണിക്കൂറിനു ശേഷം ഇത് മുടിയിലും തലയോട്ടിയിലും നന്നായി അപ്ലൈ ചെയ്തു കൊടുക്കാം. ഇത് വെള്ളം മുടികറുപ്പിക്കാൻ മാത്രമല്ല ഇനി വരാതെ സൂക്ഷിക്കാനും ഇത് ഉപയോഗിക്കാം. ഇത് ആഴ്ചയിൽ ഒരു മൂന്നാല് പ്രാവശ്യം ആയിട്ട് ചെയ്യുക.

അതുപോലെ ഇത് അപ്ലൈ ചെയ്യുമ്പോൾ ഒന്നര മണിക്കൂറെങ്കിലും മിനിമം തലയിൽ വയ്ക്കണം. അതിനു ശേഷം കഴുകി കളയാം. വേണമെങ്കിൽ നിങ്ങൾക്ക് ഹെർബൽ ഷാംപൂ ഉപയോഗിക്കാം. വീട്ടിലെ നല്ല ഗുണങ്ങൾ അടങ്ങിയ ഇൻഗ്രീഡിയൻസ് വെച്ച് തയ്യാറാക്കുന്നതാണ് ഇത്. യാതൊരുവിധ സൈഡ് എഫക്റ്റ് ഇല്ല. ഇത് ഉപയോഗിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ നല്ലൊരു റിസൾട്ട് തന്നെ ആയിരിക്കും ലഭിക്കുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.