അമ്നിയോടിക്ക് ഫ്ലൂയിഡ് കൂടിയാലും കുറഞ്ഞാലും കുഞ്ഞിന് സംഭവിക്കുന്നത്.

അമ്നിയോടിക്ക് ഫ്ലൂയിഡ് അഥവാ ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന വെള്ളം ഇത് എന്താണ് ഇത് കൂടിയാലും കുറഞ്ഞാലും അമ്മയ്ക്കും കുഞ്ഞിനും എന്ത് സംഭവിക്കാം എന്നതിനെ കുറിച്ച് ആണ് ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത്. നിങ്ങൾക്ക് എല്ലാവർക്കും അറിയാം ഗർഭപാത്രത്തിലെ ആംനിയോട്ടിക് സാഗ് എന്ന സഞ്ചിക്ക് അകത്ത് ആണ് ഗർഭസ്ഥശിശു വളരുന്നത്. ഈ ഗർഭസ്ഥശിശുവിന് ചുറ്റുമുള്ള ലോകത്തെ ആണ് നമ്മൾ ആമ്നിയോട്ടിക് ഫോർ എന്ന് പറയുന്നത്. ഈ അമ്നിയോട്ടിക് ഫ്ലൂയിഡ് ഈ വെള്ളം ഗർഭസ്ഥശിശുവിന് ഒരു പ്രൊട്ടക്ഷൻ ആണ്. ഒപ്പം ഗർഭസ്ഥശിശുവിന് ഒരു ഷോക്ക് അബ്സോർബർ ആയിട്ട് പ്രവർത്തിക്കുന്നു.

ഗർഭസ്ഥ ശിശുവിന് ഓരോ ഇഞ്ചുറിയിൽ നിന്നും ഓരോ ട്രോമയിൽ നിന്നും അത് പ്രൊട്ടക്ട് ചെയ്യുന്നു. ഗർഭപാത്രത്തിന് അകത്ത് ഉള്ള ടെമ്പറേച്ചർ നോർമൽ ആക്കി വെക്കാൻ സഹായിക്കുന്നു. ഗർഭസ്ഥ ശിശുവിനെ അണുബാധയിൽ നിന്നും തടയുന്നു അതുപോലെ തന്നെ ഗർഭസ്ഥശിശുവിനെ വളർച്ചയ്ക്ക് അത് വളരെ അധികം ഇംപോർട്ടൻറ് ആണ്. പ്രത്യേകിച്ച് നമ്മുടെ ശ്വാസകോശത്തെയും നമ്മുടെ മസിൽസ് ബോൺ ഇത് എല്ലാം നോർമൽ ആയ രീതിയിൽ വളരുന്നതിന് ഈ വെള്ളത്തിൻറെ ഫ്ലവർ നോർമലായി ഇരിക്കേണ്ടത് അത്യാവശ്യമാണ്.

ഇനി ഈ വെള്ളം എവിടെ നിന്ന് ഗർഭപാത്രത്തിനുള്ളിൽ ഉണ്ടാകുന്നത്. വെള്ളം ആദ്യത്തെ മൂന്ന് നാല് മാസങ്ങളിൽ പ്ലാസൻറ അഥവാ മറുപിള്ളയിൽ നിന്നും ആണ് ഉണ്ടാകുന്നത്. അടുത്ത മാസങ്ങളിൽ അതായത് 5, 6 മാസങ്ങൾ ഒക്കെ ആകുമ്പോൾ മെയിൻ ആയിട്ട് ഈ വെള്ളം കാണുന്നത് കുഞ്ഞിൻറെ യൂറിൻ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങളെ വീടിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.