പുരുഷന്മാരുടെ കായികശേഷിയും ലൈംഗികശേഷിയും ഇരട്ടി ആകും ഇത് കഴിച്ചാൽ.

നമ്മൾ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യുന്നത് ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷ ഹോർമോണിനെ കുറിച്ചും അതിൻറെ ഉൽപ്പാദനത്തെ കുറിച്ച് അത് എങ്ങനെ ഉണ്ടാക്കാം ഭക്ഷണത്തിൽ എങ്ങനെ ശ്രദ്ധിക്കാൻ പറ്റും എന്ന ഉള്ളതിനെ കുറിച്ചും അതിന് അവോയ്ഡ് ചെയ്യേണ്ട ഭക്ഷണ കാര്യങ്ങൾ എന്തെല്ലാം എന്നത് ഒക്കെ ആണ്. പ്രമേഹം എന്ന് പറയുന്ന അസുഖം അല്ലെങ്കിൽ പുകവലി ശീലം ആളുകളുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അത് തലച്ചോറിൽ ആയിരിക്കാം ഹൃദയത്തിൽ ആയിരിക്കാം അല്ലെങ്കിൽ പുരുഷലിംഗത്തിൽ ആയിരിക്കാം ലൈംഗിക അവയവങ്ങളിൽ ആയിരിക്കാം ഇവയിലൊക്കെ വാസ്കുലർ കോംപ്ലിക്കേഷൻസ് അത് മൈക്രോ വാസ്കുലർ ആയിരിക്കാം മാക്രോ വാസ്കുലർ ആയിരിക്കാം അങ്ങനെ രണ്ട് രീതിയിൽ തിരിക്കാറുണ്ട്.

അപ്പോൾ നമ്മൾ ചിന്തിക്കുന്നത് പോലെ ആളുകളോട് ചോദിച്ചു കഴിഞ്ഞാൽ ഏറ്റവും ബിഗ്ഗെസ്റ്റ് സെക്ഷ്വൽ ഓർഗൻ , ഏറ്റവും പ്രധാനപ്പെട്ട ലൈംഗിക അവയവം ഏതാണ് എന്ന് ചോദിച്ച് കഴിഞ്ഞാൽ നമ്മുടെ മനസ്സിൽ വരുന്ന ഉത്തരങ്ങൾ ഒന്നും ആയിരിക്കില്ല അതിൻറെ യഥാർത്ഥ കറക്റ്റ് ആയിട്ടുള്ള ആൻസർ. അത് നമ്മുടെ ബ്രയിൻ ആണ് തലചോറ് ആണ് കാരണം നമ്മുടെ ബ്രെയിനിൽ ചിന്തിക്കുന്നവന് അനുസരിച്ച് ആണ് നമ്മുടെ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്നത്.

അത് തന്നെ ആണ് നമ്മുടെ ലൈംഗിക ഉത്തേജനത്തിന് ഏറ്റവും കൂടുതൽ കാരണമാകുന്നത്. അപ്പോൾ നമുക്ക് വിഷയത്തിലേക്ക് വരാം നമ്മുടെ പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ അത് വൃക്ഷങ്ങളിൽ അത് ടെസ്റ്റിക്കൾസ് എന്ന് പറയുന്ന ലൈംഗിക അവയവങ്ങളിൽ ഉണ്ടാകുന്ന ഒരു പുരുഷ ഹോർമോൺ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.