രക്തക്കുറവ് പരിഹരിക്കാനും നിറം വർദ്ധിപ്പിക്കാനും ഇതിനേക്കാൾ നല്ലൊരു മരുന്നില്ല.

നമ്മൾ ഇന്ന് പറയാൻ പോകുന്നത് നമ്മുടെ ശരീരത്തിൽ നിറയെ രക്തം ഉണ്ടാകാനും അതുപോലെ തന്നെ നിറം വർദ്ധിപ്പിക്കാനുമുള്ള നല്ല അടിപൊളി ടിപ്പ് ആണ്. അപ്പോൾ പറയുന്ന കാര്യങ്ങൾ ആദ്യം മുതൽ അവസാനം വരെ ശ്രദ്ധിക്കുക കാരണം ഒരുപാട് കാര്യങ്ങൾ ഇതിൻറെ അകത്ത് പറയുന്നുണ്ട് ഒരുപാട് പേർക്ക് ഉപകാരം ചെയ്യുന്ന നല്ല അടിപൊളി ടിപ്പ് ആണ് ഇത്. അപ്പോൾ ഇതിലെ ഇൻഗ്രീഡിയൻസ് എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

ആദ്യമായി നമുക്ക് വേണ്ടത് കറുത്തമുന്തിരി ആണ് അത് ഒരു 50 ഗ്രാം എടുക്കുക. പിന്നെ വേണ്ടത് ചുവന്നുള്ളി ആണ്. ചുവന്നുള്ളി ഒരു നാലോ അഞ്ചോ എടുക്കുക നിങ്ങളുടെ കയ്യിൽ ചെറുതാണ് എന്ന് ഉണ്ടെങ്കിൽ അഞ്ചോ ആറോ എടുക്കാം. ഇനി നമുക്ക് വേണ്ടത് ചെമ്പരത്തി പൂവ് ആണ് അപ്പോൾ ചെമ്പരത്തിയുടെ പൂവ് നമുക്ക് തൊടിയിൽ ഒക്കെ കിട്ടും. അപ്പോൾ അത് നമുക്ക് പറിക്കാം ഒരു 5 എണ്ണം പറച്ചാൽ മതിയാകും.

ഇവിടെ ഒരു 5 എണ്ണം അതുപോലെ എടുത്തിട്ടുണ്ട്. ഇതിൻറെ പൂമ്പൊടിയും അതുപോലെ ഈ ഭാഗത്ത് ഉള്ള പച്ച ഞെട്ടും ഒക്കെ മാറ്റി നന്നായി കഴുകി എടുത്ത് വേണം നമ്മൾ ഇത് ഉപയോഗിക്കാൻ. നമ്മൾ ഇവിടെ അടുത്ത് വെള്ളം വെച്ചിട്ടുണ്ട് ഒരു ലിറ്റർ വെള്ളം നമ്മൾ എടുത്തിട്ടുണ്ട്. അതിലേക്ക് ഉണക്ക മുന്തിരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഇട്ട് കൊടുക്കുക. ഇനി ഇതിലേക്ക് നമ്മൾ നേരത്തെ കാണിച്ചിട്ടുള്ള ചുവന്നുള്ളി ഇട്ടുകൊടുക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.