എന്തെന്ത് ഉപയോഗിച്ചിട്ടും മുടി വളരുന്നില്ലേ… എങ്കിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ… എത്ര വെട്ടിയാലും മുടി വളർന്നു കൊണ്ടേയിരിക്കും… ഉപയോഗിച്ചു നോക്കിയവർക്കെല്ലാം ഉഗ്രൻ റിസൾട്ട്…

നമ്മുടെ മുടി നല്ല തിക്ക് ആയിട്ടും നല്ല നീളം ആയിട്ടും അതുപോലെതന്നെ അല്ല സ്ട്രൈറ്റിങ് ആയിട്ട് വളരാനുള്ള ഒരു ടിപ്നെ കുറിച്ചാണ് പറയുന്നത്. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ അലോവേര ജെൽ ചേർക്കുക. അതിനുശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ തൈരും കൂടെ ചേർത്ത് കൊടുക്കണം.ഒരു ടീസ്പൂൺ അലോവേര ജെൽ എടുത്താൽ അതിലേക്ക് മൂന്ന് ടീസ്പൂൺ തൈര് ചേർത്ത് കൊടുക്കണം.

അതിനുശേഷം ഇത് നന്നായെന്ന് മിക്സ് ചെയ്ത് എടുക്കുക. എന്നിട്ട് തലയിൽ ഇത് അപ്ലൈ ചെയ്തു കൊടുക്കുക. ഒരു 30 മിനിറ്റോളം തലയിൽ വയ്ക്കണം ഇത്. അതിൽ കൂടുതൽ നേരം വയ്ക്കരുത്. പിന്നെ മുടി വൃത്തിയായി കഴുകി എടുക്കാം. വേണമെങ്കിൽ നിങ്ങൾക്ക് ഹെർബൽ ഷാംപൂ ഉപയോഗിക്കാവുന്നതാണ്. തികച്ചും വളരെ നാച്ചുറൽ ആയിട്ടുള്ള ടിപ്സ് ആണിത്. നമ്മുടെ വീട്ടിലെ സാധാരണ ഇൻഗ്രീഡിയൻസ് വെച്ച് ഒത്തിരി ഗുണങ്ങൾ അടങ്ങിയവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.

ഇനി മുടി വളരുന്നില്ലേ അല്ല കൊഴിയുന്നു എന്നൊക്കെ പറഞ്ഞ് ആരും തന്നെ വിഷമിക്കേണ്ട ആവശ്യമില്ല. ഇതൊന്നു എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് അപ്പോൾ തന്നെ റിസൾട്ട് അറിയാം. അവൾ തീർച്ചയായും എല്ലാവരും ഇതൊന്നു പരീക്ഷിച്ചു നോക്കുക. ഒരു സൈഡ് എഫക്ട് ഇതിനെ ഇല്ല. നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ഇതൊന്നു ഷെയർ ചെയ്തു നൽകുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.