ശരീര വേദനകളും എല്ല് തേയ്മാനവും ഇനി നിങ്ങൾക്ക് വരികയേ ഇല്ല… ഇതൊന്ന് ട്രൈ ചെയ്തു നോക്കിയാൽ മതി. ഇത് ഉപയോഗിച്ചവർക്കെല്ലാം നല്ല റിസൾട്ട്…

നമുക്ക് ഈ ജോയിൻറ് കളിൽ ഒക്കെ ഉണ്ടാകുന്ന ഒരു പെയിൻ നമുക്ക് യൂറിക്കാസിഡ് അധികം ഉണ്ടാകുമ്പോഴാണ് ഈയൊരു പെയിൻ വരുന്നത്. ഒരു പ്രശ്നം ഉണ്ടാകുമ്പോഴാണ് നമുക്ക് വേദനകൾ ഒക്കെ കൂടുക. അങ്ങനെ ഒട്ടുമിക്ക പ്രശ്നങ്ങളും ഉണ്ടാകുന്നത് ഈ ഒരു യൂറിക്കാസിഡ് കൂടുമ്പോഴാണ്. ഇതേ നമ്മുടെ ശരീരത്തിൽ പല വേദനകൾ ആയി മാറാൻ സാധ്യതയുണ്ട്. തീരെ ആക്ടീവ് ആയിട്ട് ഒരു കാര്യത്തിലും നമുക്ക് പ്രവർത്തിക്കാൻ പറ്റില്ല. അപ്പോൾ ഈ പ്രശ്നങ്ങളൊക്കെ മാറ്റിയെടുക്കാനുള്ള നല്ലൊരു ടിപ്സ് ആണ് ഇന്ന് പറയുന്നത്. അപ്പോൾ ഈ ഒരു പ്രശ്നം സാധാരണ ആണ് എല്ലാവർക്കും വരുമ്പോൾ ഹോസ്പിറ്റലിലേക്ക് ഓടുകയാണ് ചെയ്യാറ്.

അപ്പോൾ ട്രീറ്റ്മെൻറ് എല്ലാം എടുത്തു കഴിഞ്ഞാൽ അതിൻറെ സൈഡ് ഇഫക്ടുകളും കൂടുതലായിരിക്കും. അപ്പോൾ ഇതൊന്നും ഇല്ലാതെ നമുക്ക് നമ്മുടെ വീട്ടിലുള്ള സാധാരണ ഗുണങ്ങൾ അടങ്ങിയ ഇൻഗ്രീഡിയൻസ് വച്ചിട്ട് തയ്യാറാക്കുന്ന ഒരു ടിപ്സ് കുറിച്ചാണ് പറയുന്നത്. അപ്പൊ ഇത് എങ്ങനെ തയ്യാറാക്കുന്നത് എന്നു നോക്കാം… ആദ്യം തന്നെ ഒരു ബൗൾ എടുക്കുക. അതിലേക്ക് ഒരു മൂന്ന് ടീസ്പൂൺ കുരുമുളക് പൊടി ചേർത്ത് കൊടുക്കുക. അതിലേക്ക് ചുക്ക് പൊടിച്ചത് ഒരു ആറ് ടീസ്പൂൺ ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് ഒരു ആറ് ടീസ്പൂൺ ജീരകം പൊടിച്ചത് ചേർത്ത് കൊടുക്കുക.

നിങ്ങളുടെ ശരീരത്തിലെ വേദനകളെല്ലാം മാറി കിട്ടുന്നതായിരിക്കും. അപ്പോൾ തികച്ചും വീട്ടിലെ ഗുണങ്ങൾ അടങ്ങിയ സാധാരണ ഇൻഗ്രീഡിയൻസ് വെച്ച് തയ്യാറാക്കുന്ന ഒരു ടിപ്സ് ആണിത്. ഒരു സൈഡ് എഫക്ട് മില്ല. അപ്പോൾ തീർച്ചയായും എല്ലാവരും ഇതൊന്നു പരീക്ഷിച്ചു നോക്കുക. നല്ലൊരു റിസൾട്ട് ആയിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.