ഇതൊന്നു ഉപയോഗിച്ചാൽ ഇനി പല്ലിലെ മഞ്ഞ കറ ഒക്കെ മാറി പല്ല് നന്നായി വെട്ടിത്തിളങ്ങും… ഉപയോഗിച്ച എല്ലാവർക്കും ഉഗ്രൻ റിസൾട്ട്…

നമ്മുടെ പല്ലിൽ ഉണ്ടാകുന്ന മഞ്ഞ കറകൾ ഒക്കെ മാറ്റി നല്ല വെളുത്ത നിറം ആക്കാനുള്ള നല്ലൊരു ടിപ് ആണിത്. തികച്ചും നാച്ചുറൽ ആണിത്. നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കുന്നത് ആണിത്. ഇത് ഉപയോഗിച്ചാൽ നിങ്ങൾക്ക് ഒരാഴ്ച കൊണ്ട് തന്നെ റിസൾട്ട് അറിയാൻ പറ്റും. ഇനി നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം…

അപ്പോൾ ഇതിനായി നമുക്ക് ഒരു ചെറിയ കഷണം ഇഞ്ചി എടുക്കാം. എന്നിട്ട് അത് നന്നായി വൃത്തിയായി ആയി കഴുകി അതൊന്നു പേസ്റ്റ് ആക്കി എടുക്കാം. അതിനുശേഷം അതിലേക്ക് ഒരു കാൽ ടീസ്പൂൺ നാരങ്ങാനീര് പിഴിഞ്ഞ് കൊടുക്കാം. അതിനുശേഷം അതിലേക്ക് ഒരു കാൽടീസ്പൂൺ ഉപ്പും കൂടി ഇട്ട് കൊടുക്കാം. എന്നിട്ടും നന്നായി മിക്സ് ചെയ്ത് എടുക്കാം. ഇഞ്ചി പൊതുവേ നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെതന്നെ ഇതിൽ ചേർത്തിട്ടുള്ള നാരങ്ങനീര് നമ്മുടെ പല്ലിലെ മഞ്ഞ കറ കളയാൻ നമ്മളെ നന്നായി സഹായിക്കും. ഇത് ഒരാഴ്ചയോളം കാലത്തും രാത്രിയും ബ്രഷ് ചെയ്തു കൊടുക്കണം.

ഒരാഴ്ച ഇത് തുടരെ ചെയ്യുമ്പോൾ നിങ്ങൾക്ക് നല്ലൊരു റിസൾട്ട് ആയിരിക്കും ലഭിക്കുന്നത്. അപ്പോൾ നിങ്ങൾക്ക് ഒരു പൈസയുടെ ചെലവില്ലാതെ വളരെ നാച്ചുറൽ ആയിട്ട് ഹെൽത്ത് ആയിട്ട് ഉപയോഗിക്കാൻ പറ്റുന്ന നല്ലൊരു ടിപ്സ് ആണിത്. അപ്പോൾ തീർച്ചയായും ഒരു വീഡിയോ എല്ലാവരിലേക്കും ഷെയർ ചെയ്തു നൽകുക. നിങ്ങളെല്ലാവരും ഇതൊന്നു പരീക്ഷിച്ചു നോക്കുക. തീർച്ചയായും നിങ്ങൾക്ക് നല്ലൊരു റിസൾട്ട് തന്നെ ആയിരിക്കും ലഭിക്കുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.