കിടപ്പുമുറിയും, നമ്മൾ കിടക്കുന്ന ദിശയും വളരെയധികം ശ്രദ്ധിക്കണം… കിടക്കുമ്പോൾ തല ഈ ഭാഗത്ത് വെച്ച് കിടന്നാൽ സകല സൗഭാഗ്യങ്ങളും വന്നുചേരും…

കിടക്കുമ്പോൾ ഈ ദിശയിൽ കിടക്കുക. അങ്ങനെയാണെങ്കിൽ ആരോഗ്യത്തിനും ആയുസ്സിനും ഐശ്വര്യത്തിനും സമൃദ്ധിക്കും ഒട്ടും കുറവുണ്ടാവുകയില്ല. അതുമാത്രമല്ല വാസ്തു അനുസരിച്ച് ഒരാളുടെ ആരോഗ്യവും ഉന്മേഷവും പ്രസരിപ്പും ഒക്കെ നിലനിൽക്കുന്ന ചില കാര്യങ്ങൾ വളരെ ഗൗരവത്തോടുകൂടി വീക്ഷിച്ചാൽ അത് പ്രാവർത്തികമാക്കിയാൽ എല്ലാവിധത്തിലുമുള്ള ആരോഗ്യമില്ലാത്ത അവസ്ഥകൾ അതുപോലെ ഐശ്വര്യം ഇല്ലാത്ത അവസ്ഥകൾ ഒക്കെ മാറ്റിയെടുക്കാൻ സാധിക്കും. കിടക്കുമ്പോൾ ഈ വശം ചേർന്ന് കിടക്കണം. ശിരസ്സ് തല ഇന്ന ദിക്കിൽ മാത്രമേ വയ്ക്കാൻ പാടുള്ളൂ.

അതുപോലെതന്നെ നമ്മൾ കിടക്കുന്ന ദിക്ക് ഏത് ആയിരിക്കണം… നമ്മൾ ജോലിയും മറ്റു പ്രയാസപ്പെട്ട് കാര്യങ്ങളും ദൈനംദിന ജീവിതത്തിൽ ജോലി ചെയ്ത് ക്ഷീണിച്ച വിശ്രമിക്കാൻ കിടക്കുന്ന ഒരു സ്ഥലമാണ് കിടപ്പുമുറി. അവിടെ വളരെ ശാന്തവും മനസ്സിന് ഒരു രീതിയിലും അശാന്തി ഉണ്ടാക്കുന്ന ഒരു അവസ്ഥയും ഉണ്ടാകുവാൻ പാടുള്ളതല്ല. നല്ല ഉറക്കം ലഭിക്കുന്ന ഏതൊരാളുടെയും ആരോഗ്യവും മനസ്സാന്നിധ്യവും ചെയ്യുന്ന ജോലിയിലും പ്രതിഫലിക്കും എന്നുള്ളതുകൊണ്ട് വളരെയധികം പ്രാധാന്യമുണ്ട് നമ്മളുടെ കിടപ്പുമുറിക്ക്.

നമ്മൾ കിടക്കുന്ന ദിശയും വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് നമ്മൾ കിടക്കുന്ന ദിശ ഏതാണെന്ന് വളരെയധികം നമ്മൾ ശ്രദ്ധിക്കണം. രണ്ട് രീതിയിൽ നമുക്ക് കിടക്കുന്നതാണ്. തെക്ക് വടക്ക് ദിശയിൽ കിഴക്ക് പടിഞ്ഞാറ് ദിശയിലും അല്ലാതെ ഏതൊരു ദിശയിലും മാറി കിടന്നാൽ വലിയ തോതിലുള്ള ആരോഗ്യ പ്രശ്നങ്ങളും മാനസിക മായിട്ടുള്ള ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടാകുവാനുള്ള സാഹചര്യങ്ങളുണ്ട്.

അതുകൊണ്ട് ശരിയായ രീതിയിൽ തെക്ക് വടക്കും കിഴക്ക് പടിഞ്ഞാറ് ദിശയിലും ആണ് എപ്പോഴും കിടക്കേണ്ടത്. അങ്ങനെ വരുമ്പോൾ തലയുടെ സ്ഥാനം എവിടെ ആണ്. ശിരസ്സ് വച്ച് കിടക്കേണ്ടത് ഏത് ഭാഗത്ത് ആയിരിക്കണം… തെക്ക് വടക്ക് കിടക്കുന്ന ഒരാൾ ആണെങ്കിൽ തെക്കുവശത്ത് ശിരസ്സും കിടക്കയിൽ തല വെച്ച് കിടക്കണം. കാലിൻറെ സ്ഥിതി വടക്ക് ആയിരിക്കണം.