ഭാഗ്യം എന്നും കൂടെയുള്ള ചില നക്ഷത്രക്കാർ… ഈശ്വര അനുഗ്രഹം എന്നും ഇവരുടെ കൂടെ ഉണ്ടാവും…

കുറച്ചു നക്ഷത്രക്കാർക്ക് ഈശ്വരീയമായ ചൈതന്യ തോടുകൂടി ജീവിക്കാൻ സാധിക്കുന്ന അവസ്ഥകൾ ഇനിമുതൽ തുടർന്നും ലഭിക്കുന്ന കുറച്ചു നക്ഷത്രക്കാർ ദൈവം കൈപിടിച്ച് കരകയറുന്ന ഈ ഈ നക്ഷത്രക്കാർക്ക് ജീവിതത്തിൽ ഏതൊക്കെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യേണ്ട അവസ്ഥകൾ വന്നാലും അതിൽ നിന്നൊക്കെ കുതിച്ചുയരാൻ ഉള്ള ആർജ്ജവം ശക്തി ഈശ്വരീയമായ ഇവർക്ക് വന്നുചേരും. ഏതൊക്കെ നക്ഷത്രക്കാരായ ഈശ്വരൻ കൈപിടിച്ച് കയറ്റുന്ന നക്ഷത്രക്കാർ.

വലിയ പ്രതിസന്ധികളെ അതി ജീവിക്കേണ്ട സാഹചര്യങ്ങൾ വന്നാൽപോലും അതിനെല്ലാം മനസ്സാന്നിധ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും മറികടക്കാൻ സാധിക്കുകയും ഈശ്വരചൈതന്യം അവരുടെ തലയ്ക്കു മുകളിൽ അവരുടെ സംരക്ഷണവലയം ആയി കരുതുന്ന അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നത് കുറച്ചു നക്ഷത്രക്കാർ. ഇവരുടെ ഭാഗ്യം ഇവിടെ തുടങ്ങുന്നു. ഇവരുടെ കഷ്ടപ്പാടുകൾക്ക് അറുതി വരുന്നു. ഒന്നുമില്ലായ്മയിൽനിന്ന് ഉറുമ്പ് അരിമണികൾ പെറുക്കി വയ്ക്കുന്നത് പോലെയുള്ള നീക്കങ്ങളിലൂടെ പെട്ടെന്ന് ദൈവം ഇവരിൽ കടാക്ഷിക്കും.

ഇവർക്ക് എന്ത് ആപത്ത് വന്നാലും അതിനെ ഒക്കെ ഒരു കാരം കൊണ്ട് സംരക്ഷിച്ചു നിർത്തി ആപത്തിനെ തടയുന്ന സാഹചര്യങ്ങൾ വരെ വന്നെത്തും. ഏതൊക്കെ നക്ഷത്രക്കാരാണ് ദൈവത്തിൻറെ ഈ അദൃശ്യകരങ്ങൾ ഇവരെ തുണയ്ക്കുന്നത്. അത് ആരൊക്കെയാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം. ആദ്യത്തെ നക്ഷത്രം ഭരണി നക്ഷത്രം ആണ്.

ഇവരുടെ ജീവിതത്തിലുണ്ടാകുന്ന താളപ്പിഴകൾ എന്ത് തന്നെയാണെങ്കിലും ചൈതന്യം ഇവരുടെ ജീവിതത്തിൽ സന്നിവേശിപ്പിക്കുന്ന സമയം ഇവർക്ക് പലവിധത്തിലുള്ള അവസരങ്ങൾ വന്നു ചേരും. നമ്മൾ ജീവിതത്തിൽ കാണാറുണ്ട് വളരെ കഷ്ടപ്പാടും ദാരിദ്ര്യവും രോഗദുരിതങ്ങൾ മായി ജീവിക്കുന്ന ആളുകളെ. പെട്ടെന്ന് സാഹചര്യങ്ങൾ അനുകൂലമാകുന്ന നിമിത്തം ഇവർ വൻ ഉയർച്ചയിലേക്ക് കുതിക്കുന്ന കുറച്ച് ആളുകൾ.