ഇതൊന്നു ട്രൈ ചെയ്യൂ. ഒരു ദിവസത്തിൽ തന്നെ എത്ര കറുപ്പ് ആയി ഇരുന്നാലും വെളുക്കും. ഒരേ ഒരുതവണ ധാരാളം.

ഇന്ന് നമുക്ക് സൂപ്പർ ആയ ഒരു റെമഡി നോക്കാം നമ്മുടെ മുഖത്തെ വേഗത്തിൽ വെളുപ്പിക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇത് തയ്യാറാക്കാൻ പ്രധാനമായും വേണ്ടത് തക്കാളിയാണ്. തക്കാളി ഇൻസ്റ്റൻഡ് ആയി മുഖം വെളുക്കാൻ നമ്മളെ സഹായിക്കും. ഇത് ദിവസവും വേണമെങ്കിലും ഉപയോഗിക്കാം കാരണം ഇതിന് അത്രയ്ക്ക് ഗുണമുണ്ട്. സൈഡ് ഇഫക്ട് ഒന്നും ഇല്ലാത്ത ഒന്നാണ് ഇത്. അപ്പോൾ നമുക്ക് ഇന്നത്തെ ഈ ഫേസ് പാക്ക് തയ്യാറാക്കാനും വേണ്ടത് തക്കാളി ആണ്. നല്ല ചുവന്ന നിറത്തിലുള്ള ഒരു തക്കാളി എടുക്കുക ഇത് രണ്ടു പകുതി ആയി കട്ട് ചെയ്യുക.

മറ്റൊരു ബൗൾ എടുത്ത് അത് കുറച്ച് കസ്തൂരിമഞ്ഞൾ എടുക്കുക എന്നിട്ട് തക്കാളി മുറിച്ച ഭാഗം അതിലേക്ക് മുക്കുക. ഇത് ഉപയോഗിച്ച് 5 മിനിറ്റ് നമുക്ക് മുഖം മസാജ് ചെയ്യാം. തക്കാളി ചാറ് പിരിഞ്ഞ് പിഴിഞ്ഞ് മുഖത്ത് നന്നായി മസാജ് ചെയ്യുക. അപ്പോൾ തക്കാളിനീരും അതോടൊപ്പം മഞ്ഞളും നമ്മുടെ മുഖത്തെ നന്നായി സ്കിൻ അബ്സോർബ് ചെയ്യും. ഈ റമടി ഉപയോഗിച്ച് അടുത്ത നിമിഷം നമുക്ക് റിസൾട്ട് ലഭിക്കും.

അത്രയ്ക്ക് എഫക്ടീവ് ആയ ഒന്നാണ് തക്കാളി. ഇതിന് നാച്ചുറൽ ബീച്ച് എഫക്ട് ഉണ്ട്. മഞ്ഞളിലെ ആൻറി ബാക്ടീരിയൽ ഗുണം ഡെഡ് സെൽസ് പുനർ ജീവിപ്പിച്ച് മുഖം വെളുപ്പിക്കാൻ സഹായിക്കുന്നു. ഇനി അടുത്ത സ്റ്റെപ്പിൽ ഒരു ബൗളിൽ പഞ്ചസാര എടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.