ഇത് മാത്രം ചെയ്യുക കൊതുക് നിങ്ങളുടെ വീടിൻറെ ഏഴയലത്ത് വരില്ല.

ഇന്ന് ഞാൻ വന്നിട്ടുള്ളത് വളരെ പെട്ടെന്ന് തന്നെ നമ്മുടെ വീട്ടിൽ ഉള്ള കൊതുകുകളെ തുരത്തി ഓടിക്കാനുള്ള നല്ല അടിപൊളി ടിപ്പ് ആയി ആണ്. വളരെ പെട്ടെന്ന് തന്നെ നമ്മുടെ വീട്ടിൽ ഉള്ള കൊതുകുകൾ എല്ലാം മൂടി പോകും അത് മാത്രമല്ല നമ്മുടെ വീട്ടിലുള്ള എന്താ പറയാ നമ്മുടെ വീട്ടിലുള്ള ഒരു ആളുകളും യാതൊരുവിധത്തിലുള്ള സൈഡ് എഫക്ട് മറ്റ് അലർജികൾ ഒന്നും ഉണ്ടാകില്ല. അത്രയും നാച്ചുറൽ ആയ ഇൻഗ്രീഡിയൻസ് മാത്രമാണ് ഇതിൽ ചേർത്ത് കൊടുത്തിട്ടുള്ളത്. കൊതുകിനെ തുരത്താൻ വേണ്ടി മാത്രമല്ല ഇന്ന് ഉണ്ടാകുന്ന പല അസുഖങ്ങൾക്കും ഇത് വളരെ നല്ലത് ആണ്.

ഒപ്പം ഇതിൽ നിന്ന് നല്ല മണമാണ് നമുക്ക് കിട്ടുന്നത് അപ്പോൾ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. എന്തൊക്കെയാണ് ഇതിൽ ഉള്ളത് എന്ന് നമുക്ക് വിശദമായി പരിചയപ്പെടാം. അപ്പോൾ ഇതിന് വേണ്ടി നമുക്ക് ആദ്യം വേണ്ടത് മണ്ണിൻറെ ചെറിയ ചിരാത് ആണ് നമ്മൾ വിളക്ക് ഒക്കെ ചെറിയ ചിരാത് ആണ് വേണ്ടത്. ഇത് എല്ലായിടത്തും വാങ്ങാൻ കിട്ടുന്ന ഒന്ന് ആണ് 10 രൂപയുടെ കുറവേ ഉള്ളൂ ഇത്.

അപ്പോൾ ഇതാണ് ഇവിടെ എടുക്കേണ്ടത് ഇതിലേക്ക് ആണ് നമ്മൾ മറ്റ് ഇൻഗ്രീഡിയൻസ് ചേർത്ത് കൊടുത്ത് കത്തിക്കുന്നത്. അപ്പോൾ ഇത് ഇങ്ങനെ കത്തിച്ച് കൊടുത്താൽ മതി ഇതിൽ ആയിരിക്കുമ്പോൾ എളുപ്പമായിരിക്കും. അപ്പോൾ ആദ്യം തന്നെ നമുക്ക് ഇവ എല്ലാം മറ്റൊരു പാത്രത്തിൽ ഇട്ട് മിക്സ് ആക്കി എടുക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.