സ്ത്രീകൾക്ക് ഒരു തവണ മീശ താടി കൊഴിഞ്ഞാൽ ആയുസ്സിൽ തിരികെ വരില്ല.

ഇന്ന് ഞാൻ വന്നിട്ടുള്ളത് ഒരുപാട് പേർ റിക്വസ്റ്റ് ചെയ്തിട്ടുള്ള ഒരു വീഡിയോ ആയി ആണ്. അത് എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ മുഖത്ത് അതുപോലെ തന്നെ കയ്യിൽ കാലുകളിൽ വരുന്ന മുടികൾ രോമങ്ങളെല്ലാം മാറാൻ വേണ്ടിയിട്ടുള്ള നല്ലൊരു ടിപ്പ് ആയി ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. ഇതാ നമ്മുടെ മുഖത്ത് മാത്രമല്ല കൈകളിലും കാലുകളിലും ഒക്കെ യൂസ് ചെയ്യാൻ പറ്റുന്ന തരത്തിൽ ഉള്ള നല്ല ഒരു ടിപ്പ് ആണ്. നല്ല ഇൻഗ്രീഡിയൻസ് തന്നെയാണ് ഇതിന് വേണ്ടി നമ്മൾ ഉപയോഗിക്കുന്നത്. എല്ലാം നമ്മുടെ വീട്ടിൽ തന്നെ ഉള്ള ഇൻഗ്രീഡിയൻസ് ആണ് യാതൊരുവിധ സൈഡ് എഫക്ട്ടുകളും ഇതിന് ഉണ്ടാകുന്നില്ല.

ഹോർമോൺ ചേഞ്ച് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇത്തരത്തിൽ ഹെയറുകൾ കൂടുതലായി നമ്മുടെ ശരീരത്തിൽ വളരാൻ വേണ്ടി ഉള്ള കാരണം.അതുപോലെ തന്നെ കൈകളിലും കാലുകളിലും ഒക്കെ നല്ല രീതിയിൽ രോമവളർച്ച ഉണ്ടാകും ഉണ്ടല്ലോ പ്രത്യേകിച്ച് സ്ത്രീകൾക്ക് ആണ് എന്ന് ഉണ്ടെങ്കിലും നല്ല രീതിയിൽ കാണപ്പെടും. എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമുക്ക് ഇത് തൈറോയ്ഡ് മൂലവും അതുപോലെ തന്നെ പിസിഓഡി മൂലവും ഒക്കെ വരും.

ഇപ്പോൾ ഇതിന് പല മെത്തേഡുകളും ഇന്ന് ഉണ്ട് നമുക്ക് ബ്യൂട്ടിപാർലറുകളിൽ പോയി ചെയ്യാവുന്നതും അത് ഇല്ലാതെ നമ്മുടെ വീടുകളിൽ തന്നെ കെമിക്കലുകൾ ഉപയോഗിച്ച് ചെയ്യാവുന്നതുമായ പല മെത്തേഡുകളും ഇന്ന് ഉണ്ട്. അത് ഒന്നും കൂടാതെ നാച്ചുറൽ ആയ ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ടിപ്പ് ആണ് ഞാൻ ഇന്ന് ഷെയർ ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.